അതിതീവ്ര മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്,...
കെഎസ്ആർടിസി പണിമുടക്ക്; ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം സംബന്ധിച്ച മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെ ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക് ആരംഭിക്കും. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് ആണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. ഒപ്പം സിഐടിയു, ബിഎംഎസ്...
കേരളത്തിൽ പെട്രോളിന് ആറര രൂപ കുറഞ്ഞു; ഡീസൽ വിലയിലും കുറവ്
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചതോടെ സംസ്‌ഥാനത്തെ നികുതിയും ആനുപാതികമായി കുറഞ്ഞു. കേരളത്തിൽ പെട്രോളിന് അകെ 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് കുറഞ്ഞത്.
ആനുപാതികമായി സംസ്‌ഥാന നികുതിയും കുറയുന്നതിനാൽ സംസ്‌ഥാന...
പെട്രോൾ- ഡീസൽ വില കുറച്ച് കർണാടക സർക്കാർ
ബെംഗളൂരു: കർണാടക സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്‌ച വൈകിട്ട് മുതൽ പ്രാബല്യത്തിൽ വരും.
കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചതിന് പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. ഇതോടെ...
ചർച്ച പരാജയം; നാളെ അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണത്തിൽ അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയം. ചർച്ച പരാജയപ്പെട്ടതോടെ ഈ വെള്ളിയും ശനിയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താൻ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
നാളെ അര്‍ധരാത്രി...
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ ഇതിഹാസ നായകനും ബാറ്റിങ് വിസ്‌മയവുമായ രാഹുല്‍ ദ്രാവിഡിന് നിയമനം. ബിസിസിഐ പുതിയ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ദ്രാവിഡ് പുതിയ...
സംസ്‌ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 95 ശതമാനം പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്‌സിനും 52.38 ശതമാനം പേര്‍ക്ക് (1,39,89,347)...
ഇന്ധന നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കും; ധനമന്ത്രി
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ചെറുതായിട്ട് മുഖം രക്ഷിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്...







































