Sun, Sep 13, 2026
36 C
Dubai

ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു; കേരളത്തില്‍ ഇന്നും നാളെയും മഴ കനത്തേക്കും

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കോമറിന്‍ ഭാഗത്തുനിന്നും അറബിക്കടലില്‍ പ്രവേശിച്ചു. ഈ മാസം ഏഴാം തീയതി വരെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്‌ഥാ...

സംസ്‌ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം; ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം. രാത്രി 8 മുതൽ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതി. നിയന്ത്രണം ലംഘിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ്...

സ്വർണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകിയതിന് എതിരെ എൻഐഎ സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സുപ്രീം കോടതിയിലേക്ക്. സ്വപ്‌ന, സരിത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാനാണ് എന്‍ഐഎയുടെ തീരുമാനം. കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ ആവശ്യപ്പെടും. നയതന്ത്ര സ്വര്‍ണക്കടത്തില്‍...

ആര്യനാട് കെഎസ്ആർടിസി ബസ് അപകടം; പരിക്കേറ്റയാള്‍ മരണപ്പെട്ടു

തിരുവനന്തപുരം: ആര്യനാട് ചെറുമഞ്ചലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്‌ച കാലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോമൻ നായർ (65) എന്നയാളാണ് മരിച്ചത്....

വാക്‌സിൻ എടുക്കാത്തവർക്ക് വീടുകളിലെത്തി നൽകുമെന്ന് പ്രധാനമന്ത്രി

ഡെൽഹി: രാജ്യത്ത് രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് വീടുകളിലെത്തി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്‌സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. ക്യാമ്പുകളിലോ ആശുപത്രികളിലോ...

അഭിമാന നേട്ടവുമായി കേരളം; ഭരണമികവില്‍ വീണ്ടും ഒന്നാമത്

തിരുവനന്തപുരം: ഭരണമികവില്‍ വീണ്ടും ഒന്നാമതായി കേരളം. പബ്ളിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ളിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 (PAI)ല്‍ ആണ് വലിയ സംസ്‌ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ചവെച്ച സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്....

ആണവായുധങ്ങൾ പ്രയോഗിക്കാൻ ഭൂഗർഭ കേന്ദ്രങ്ങൾ സജ്‌ജമാക്കി ചൈന; റിപ്പോർട്

ബെയ്‌ജിംഗ്: മാരക പ്രഹര ശേഷിയുള്ള ആണവായുധങ്ങൾ തൊടുക്കാനായി സൈലോസ് മിസൈൽ സംവിധാനം സജ്‌ജമാക്കുന്നതിൽ ചൈന അതിവേഗ പുരോഗതി കൈവരിക്കുന്നതായി റിപ്പോർട്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്‌റ്റ്സ് (എഫ്എഎസ്) ആണ് റിപ്പോർട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള...

ജലനിരപ്പ് ഉയർന്നു തന്നെ; തമിഴ്‌നാട് ജലസേചന മന്ത്രി മുല്ലപ്പെരിയാർ സന്ദർശിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്‌തതോടെ അണക്കെട്ടിന്റെ സ്‌പിൽവേയിലെ രണ്ട് ഷട്ടറുകൾ കൂടി തമിഴ്‌നാട് ഉയർത്തി. ഇതോടെ ഉയർത്തിയ ഷട്ടറുകളുടെ എണ്ണം എട്ടായി. ആശങ്ക കത്തിനിൽക്കെ തമിഴ്‌നാട്ടിലെ ജലസേചന വകുപ്പ്...
- Advertisement -