Mon, Sep 14, 2026
35 C
Dubai

ഉപതിരഞ്ഞെടുപ്പ്; ബംഗാളില്‍ വിജയമുറപ്പിച്ച് തൃണമൂല്‍, മധ്യപ്രദേശിൽ ബിജെപി, രാജസ്‌ഥാനിൽ കോണ്‍ഗ്രസ്

ന്യൂഡെൽഹി: ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന 13 സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 3 ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പശ്‌ചിമ ബംഗാളിലെ 4 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്‌തമായ ലീഡുമായി...

എൻസിപി നേതാവ് അജിത്ത് പവാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന്റെ 1400 കോടി രൂപയിലേറെ വില മതിക്കുന്ന ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടി. ആദായനികുതി വകുപ്പിന്റെ ബിനാമി പ്രോപ്പര്‍ട്ടി വിങ്ങാണ് സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയത്. കഴിഞ്ഞ മാസം അജിത്...

മഹിളാ കോൺഗ്രസിന്റെ ആരോപണത്തിൽ തെളിവില്ല, ജോജുവിന്റെ പരാതിയിൽ ഉടൻ അറസ്‌റ്റ്; പോലീസ് കമ്മീഷണർ

കൊച്ചി: നടൻ ജോജു ജോർജ് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അദ്ദേഹത്തിന് എതിരെ തെളിവ് ഇല്ലെന്ന് കൊച്ചി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു. എന്നാൽ ഈ...

ലഖിംപൂര്‍ ഖേരി; കിസാന്‍ സ്‌മൃതി ദിവസ് ആചരിക്കാൻ സമാജ്‌വാദി പാര്‍ട്ടി

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല രാഷ്‌ട്രീയ ആയുധമാക്കാന്‍ ലക്ഷ്യമിട്ട് സമാജ്‌വാദി പാര്‍ട്ടി. എല്ലാമാസവും മൂന്നാം തീയതി 'ലഖിംപൂര്‍ കിസാന്‍ സ്‌മൃതി ദിവസ്' ആചരിക്കാനാണ് പാര്‍ട്ടി ആഹ്വാനം. ഒക്‌ടോബര്‍ മൂന്നാം...

സാധാരണക്കാരന് വീണ്ടും തിരിച്ചടി; മണ്ണെണ്ണ വില കുത്തനെ വർധിപ്പിച്ചു

തിരുവനന്തപുരം: പെട്രോൾ-ഡീസൽ, പാചകവാതക വിലകൾക്ക് പിന്നാലെ മണ്ണെണ്ണ വിലയിലും വൻ വർധന. ഇന്ന് ഒറ്റ ദിവസം കൊണ്ട് മണ്ണെണ്ണയുടെ വിലയിൽ 8 രൂപയാണ് വർധിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർധനയാണ് ഇപ്പോൾ...

നികുതി ഭീകരത; ഇന്ധന വിലവർധനയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഇന്ധന വിലവർധന നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു....

കുഞ്ഞിനെ വിട്ടുകിട്ടാൻ ഹേബിയസ് കോർപസ് നൽകി അനുപമ; സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ എസ്‌ ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്‌റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ദത്ത്...

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 10,423 രോഗബാധിതർ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,423 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഈ വർഷം ഫെബ്രുവരിയിലെ രണ്ടാം ആഴ്‌ചക്ക് ശേഷം രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. കൂടാതെ കഴിഞ്ഞ...
- Advertisement -