Mon, Sep 14, 2026
33 C
Dubai

സംസ്‌ഥാനത്ത് ഇന്നും മഴസാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർഗോഡും ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. കന്യാകുമാരിക്ക്‌ സമീപം ന്യൂനമർദ്ദം തുടരുകയാണ്....

പേരൂർക്കട ദത്ത് വിവാദം; കേസ് വഞ്ചിയൂർ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ് വഞ്ചിയൂർ കുടുംബ കോടതി ഇന്നു പരിഗണിക്കും. ദത്ത് നടപടികൾ നിർത്തിവെച്ച കോടതി തുടർ നടപടികൾ എന്താണെന്ന് അറിയിക്കണമെന്ന് സർക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. വകുപ്പ് തല...

തുടർക്കഥയായി ഇന്ധനവില വർധനവ്; ഇന്നും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. രാജ്യത്ത് പെട്രോൾ, ഡീസൽ...

ശമ്പള പരിഷ്‌കരണം; സർക്കാർ ഡോക്‌ടർമാരുടെ നിൽപ്പ് സമരം ഇന്ന് മുതൽ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്‌ടർമാർ ഇന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ റിലേ നിൽപ്പ് സമരം ആരംഭിക്കും. വിവിധ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ,ഡിഎച്ച്എസ് ഓഫീസ് വരെയുള്ള...

കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിന് ഇന്ന് തുടക്കം; നിയമന ശുപാർശകൾ കൈമാറും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ ഭരണസർവീസായ കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിന് (കെഎഎസ്‌) ഇന്ന് തുടക്കമാകും. സർവീസിലേക്കുള്ള ആദ്യ നിയമന ശുപാർശകൾ പിഎസ്‌സി ആസ്‌ഥാനത്ത് നിന്ന് നേരിട്ട് കൈമാറും. മൂന്ന് സ്‌ട്രീമുകളിലായി 105 പേർക്കാണ് ഇന്ന്...

കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; മുഖ്യ പ്രതി റഫീഖ് പിടിയിൽ

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്‌റ്റിലായി. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണ, സ്വര്‍ണക്കടത്ത്, ലഹരി മാഫിയ തലവന്‍മാരിലെ പ്രധാനിയുമായ സൗത്ത് കൊടുവള്ളി മദ്‌റസാബസാര്‍ പിലാത്തോട്ടത്തില്‍...

ഐക്യകേരളം 65ന്റെ നിറവിൽ; ചരിത്രത്തെ അഭിമാനത്തോടെ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐക്യകേരളത്തിന് അറുപത്തഞ്ചാണ്ട് തികയുന്ന ഈ സുദിനം ഓരോ മലയാളിക്കും ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും മുഹൂർത്തമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടെയും അതേസമയം, വിമർശനബുദ്ധിയോടെയും വിലയിരുത്തുമെന്നും...

ആശുപത്രിയിൽ കഴിയുന്ന രജനികാന്തിനെ കാണാൻ സ്‌റ്റാലിനെത്തി

ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിനെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ആരോഗ്യ മന്ത്രിക്കൊപ്പമാണ് സ്‌റ്റാലിന്‍ രജനികാന്തിനെ സന്ദര്‍ശിച്ചത്. പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്‌ചക്ക് ശേഷം ഡോക്‌ടര്‍മാരോട്...
- Advertisement -