ആശുപത്രിയിൽ കഴിയുന്ന രജനികാന്തിനെ കാണാൻ സ്‌റ്റാലിനെത്തി
ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിനെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ആരോഗ്യ മന്ത്രിക്കൊപ്പമാണ് സ്‌റ്റാലിന്‍ രജനികാന്തിനെ സന്ദര്‍ശിച്ചത്. പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്‌ചക്ക് ശേഷം ഡോക്‌ടര്‍മാരോട്...
വിവാദങ്ങൾ മുറുകുന്നു, കുരുക്കിലാക്കി വാങ്കഡെ; പരാതിപ്പെട്ടാൽ അന്വേഷണം
മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോൺ മേധാവി സമീർ വാങ്കഡെയുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നതിനിടെ വാങ്കഡെയുടെ വീട് സന്ദർശിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ. സന്ദർശനം നടത്തിയ പട്ടികജാതി കമ്മീഷൻ...
വിദ്യാകിരണം പദ്ധതിയുടെ പേരിൽ സർക്കാർ സമാഹരിച്ചത് കോടികൾ; വൻ തട്ടിപ്പെന്ന് ബിജെപി
തിരുവനന്തപുരം: മൂന്നര ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്‌ഥാന സർക്കാർ റദ്ദാക്കിയതിന് പിന്നിൽ വൻ തട്ടിപ്പെന്ന് ബിജെപി ജനറൽ സെക്രട്ടറി പി സുധീർ.
കോടിക്കണക്കിന് രൂപയാണ് പദ്ധതിയുടെ പേരിൽ...
7 സ്‌പെഷ്യല്‍ ട്രെയിനുകളിൽ നാളെ മുതൽ ജനറൽ കമ്പാർട്ട്മെന്റ് പുനഃസ്‌ഥാപിക്കും
പാലക്കാട്: നാളെ മുതല്‍ പാലക്കാട് ഡിവിഷനിലെ ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ പുനഃസ്‌ഥാപിക്കും. കോവിഡ് വ്യാപനത്തെ തുടർന്നാണ് നേരത്തെ ട്രെയിനുകളിൽ ജനറൽ കമ്പാര്‍ട്ട്മെന്റുകള്‍ എടുത്ത് മാറ്റിയത്.
റിസർവ്ഡ്...
സ്‌കൂൾ തുറക്കൽ; തദ്ദേശ സ്‌ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്റെ നിർദ്ദേശം. തദ്ദേശ സ്‌ഥാപനങ്ങൾ നേരത്തെ...
രാജ്യസഭാ സീറ്റ്; കോൺഗ്രസ് മൽസരിക്കുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മൽസരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏകപക്ഷീയമായ മൽസരം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പ് സ്‌ഥാനാർഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്‌തമാക്കി.കേരളത്തില്‍ നിന്നുള്ള...
സംസ്‌ഥാനത്തെ സ്‌ഥിതി മാറുന്നു, കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്‌തം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. എല്ലാവരും ജാഗ്രത പുലർത്തണം. 18 വയസിന് മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്‌സിൻ നൽകിയതോടെ...
ബിജെപി എന്ന വൈറസിനുള്ള വാക്‌സിനാണ് മമതാ ബാനർജി; തൃണമൂൽ നേതാവ്
അഗർത്തല: ബിജെപി എന്ന വൈറസിനുള്ള വാക്‌സിന്‍ മമതാ ബാനര്‍ജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി. ത്രിപുരയില്‍ ഇടത്-വലത് മുന്നണികളെ തകര്‍ക്കുമെന്നും ബംഗാളില്‍ സംഭവിച്ചത് ത്രിപുരയില്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം...







































