Mon, Sep 14, 2026
33 C
Dubai

കുട്ടികൾ നാളെ സ്‌കൂളിലേക്ക്; രക്ഷിതാക്കൾക്ക് ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ സുപ്രധാന ദിനമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷം സംസ്‌ഥാനത്ത് വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തും. 47 ലക്ഷത്തോളം വിദ്യാർഥികളാണ് നാളെ സ്‌കൂളിൽ...

പീഡന പരാതി; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈം ബ്രാഞ്ച് യൂണിറ്റാണ് പോക്‌സോ കേസിൽ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍...

24 മണിക്കൂറിൽ രാജ്യത്ത് 12,830 കോവിഡ് ബാധിതർ; 446 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,830 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 10 ശതമാനം കുറവ് രോഗബാധയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ...

ബസ് അപകടത്തിൽ പെട്ടു; ഉത്തരാഖണ്ഡിൽ 11 പേർ മരിച്ചു

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ ബസ് തോട്ടിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ടെഹ്‌റാടണിലെ...

മുല്ലപ്പെരിയാർ; റൂൾ കർവിൽ എത്താതെ ജലനിരപ്പ്, കോടതിയെ അറിയിക്കുമെന്ന് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ സ്‌പിൽവേ ഷട്ടറുകൾ തുറന്ന് മൂന്ന് ദിവസമായിട്ടും ജലനിരപ്പ് റൂൾ കർവിൽ എത്തിയില്ല. നിലവിൽ 138.75 അടി ജലമാണ് മുല്ലപ്പെരിയാറിൽ ഉള്ളത്. റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ...

ഒരുപാട് പറയാനുണ്ട്, എല്ലാം പറയും; ബിനീഷ് കോടിയേരി

തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. രാവിലെ 10.30ഓടെയാണ് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ ബിനീഷ് തിരുവനന്തപുരത്ത്...

പുനീതിന് കണ്ണീരോടെ വിട; ഇനി പിതാവിനരികിൽ അന്ത്യവിശ്രമം

ബെംഗളൂരു: പിതാവിനൊപ്പം കണ്‌ഠീവര സ്‌റ്റുഡിയോയിൽ ഇനി കന്നഡികരുടെ സ്വന്തം അപ്പുവും അന്ത്യവിശ്രമം കൊള്ളും. ഇന്ന് രാവിലെയോടെയാണ് അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്.  പുലർച്ചെ നാലു മണിക്ക് കണ്‌ഠീരവ...

ക്ഷേത്ര ദർശനത്തിനിടെ ദളിത് കുടുംബം ആക്രമിക്കപ്പെട്ടു; സമരം പ്രഖ്യാപിച്ച് മേവാനി

ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിനടുത്തുള്ള നേർ ഗ്രാമത്തിൽ ക്ഷേത്രം സന്ദർശിച്ചതിന് ദളിത് കുടുംബത്തിലെ ആറ് അംഗങ്ങളെ 20ഓളം പേർ ചേർന്ന് ആക്രമിച്ച സംഭവത്തിൽ സമരം പ്രഖ്യാപിച്ച് എംഎൽഎ ജിഗ്‌നേഷ് മേവാനി....
- Advertisement -