വെള്ളപ്പൊക്കം തുടരുന്നു; കുട്ടനാട് താലൂക്കിൽ 50 സ്‌കൂളുകൾ ഉടൻ തുറക്കില്ല
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ലെന്ന് വ്യക്‌തമാക്കി ജില്ലാ ഭരണകൂടം. കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകളാണ് നവംബർ ഒന്നാം തീയതി തുറക്കാത്തത്. അതിതീവ്ര മഴയുടെ പശ്‌ചാത്തലത്തില്‍ കുട്ടനാട്,...
ശബരിമല തീർഥാടനം; ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അത് കൂടി മുന്നില്‍...
ആദ്യ രണ്ടാഴ്‌ച ഹാജർ ഇല്ല; ആശങ്കയുടെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സജ്‌ജീകരണങ്ങളും പൂർത്തിയായെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൂടാതെ ആദ്യ രണ്ട് ആഴ്‌ചകളിൽ വിദ്യാർഥികൾക്ക് ഹാജർ...
രോഗബാധ 7,427, പോസിറ്റിവിറ്റി 10.5%, മരണം 62
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,709 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,427 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,166 പേരും കോവിഡ് മരണം...
ജലനിരപ്പ് താഴ്‌ത്താൻ ശ്രമം; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്‌ത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഷട്ടറുകൾ ഉയർത്തി. ഒന്ന്, അഞ്ച്, ആറ് ഷട്ടറുകളാണ് ഉയർത്തിയത്. ആദ്യം ഡാമിന്റെ 3 ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണ്...
നട്ടെല്ലില്ലാത്തവർ; ഷമിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോഹ്‌ലി
ദുബായ്: മുഹമ്മദ് ഷമിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഷമിയെ അധിക്ഷേപിക്കുന്നവര്‍ നട്ടെല്ലില്ലാത്തവർ ആണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
"നട്ടെല്ലില്ലാത്ത ഒരുകൂട്ടം...
യുപിയിൽ തന്ത്രം മെനഞ്ഞ് അഖിലേഷ്; ആറ് ബിഎസ്‌പി എംഎല്‍എമാര്‍ എസ്‌പിയില്‍
ലഖ്‌നൗ: യുപിയിൽ ആറ് ബിഎസ്‌പി എംഎല്‍എമാര്‍ എസ്‌പിയില്‍ ചേര്‍ന്നു. വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ബിഎസ്‌പി പുറത്താക്കിയ ഹര്‍ഗോവിന്ദ് ഭാര്‍ഗവ, ഹാജി മുജ്തബ സിദ്ദീഖി, ഹക്കീം ലാല്‍ ബിന്ദ്, അസ്‌ലം റെയ്‌നി, സുഷമ...
വാട്‍സ്ആപ്പ് പരിശോധന; ഹൈദരാബാദ് പോലീസിന് ലീഗല്‍ നോട്ടീസ്
ഹൈദരാബാദ്: വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഫോണിലെ വാട്‍സ്ആപ്പ് വിവരങ്ങൾ പരിശോധിച്ച ഹൈദരാബാദ് പോലീസിന് ലീഗല്‍ നോട്ടീസ്. പോലീസ് ഉദ്യോഗസ്‌ഥര്‍ നടത്തുന്ന അനധികൃത മൊബൈല്‍ ഫോണ്‍ പരിശോധന ഉടന്‍ അവസാനിപ്പിക്കണമെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ...






































