Sun, Oct 25, 2026
32 C
Dubai

കോവിഡ്; വാഹന നികുതി ഉൾപ്പടെ അടക്കാനുള്ള സമയപരിധി നീട്ടി സർക്കാർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാഹന നികുതി ഉൾപ്പടെ വിവിധ നികുതികൾ അടക്കുന്നതിനുള്ള സമയപരിധി നീട്ടി. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഓട്ടോറിക്ഷ,...

സംസ്‌ഥാനത്ത് വെള്ളി മുതൽ ഞായർ വരെ ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളി മുതൽ ഞായർ വരെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്‌ച 11 ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ 13 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....

ജിതിന്‍ പ്രസാദ പാർട്ടിയെ വഞ്ചിച്ചു; ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ

ലഖ്‌നൗ: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജിതിന്‍ പ്രസാദ പാർട്ടിയെ വഞ്ചിച്ചുവെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് കുമാര്‍ ലല്ലു. ജിതിൻ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു...

കോവിഡ് പ്രതിരോധം; ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി

എറണാകുളം : ഹോമിയോ മരുന്നുകൾ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ഹോമിയോ ഡോക്‌ടർ ജയപ്രസാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാ‍ർഗ...

കെ സുരേന്ദ്രനെ കുരുക്കാൻ സർക്കാർ ശ്രമിക്കുന്നു; ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി

തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി. കൊടകര കുഴൽപ്പണ കവർച്ചാ കേസിലും, മഞ്ചേശ്വരത്ത് അപര സ്‌ഥാനാർഥിക്ക് പണം നൽകിയെന്ന കേസിലും ബിജെപി സംസ്‌ഥാന...

തിരഞ്ഞെടുപ്പ് ട്രസ്‌റ്റ് വഴിയുള്ള സംഭാവനകൾ; ബിജെപിക്ക് ലഭിച്ചത് 276 കോടി, കോൺഗ്രസിന് 58 കോടി

ഡെൽഹി: തിരഞ്ഞെടുപ്പ് ട്രസ്‌റ്റ് വഴിയുള്ള 2019- 20 വര്‍ഷത്തെ സംഭാവനകളില്‍ സിംഹഭാഗവും ലഭിച്ചത് ബിജെപിക്കാണെന്ന് ഓഡിറ്റ് റിപ്പോർട്. 276 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ട്രസ്‌റ്റുകളില്‍ നിന്ന് ബിജെപി സമാഹരിച്ചത്. അതേസമയം കോണ്‍ഗ്രസിന് ലഭിച്ചത്...

ബീഹാറിൽ ലോക്ക്‌ഡൗണ്‍ പിൻവലിച്ചു; ഗതാഗത കുരുക്ക് രൂക്ഷം

പാറ്റ്‌ന: ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിന് പിന്നാലെ ബീഹാറില്‍ ഗതാഗത കുരുക്ക് രൂക്ഷം. പൊതുജനം അനാവശ്യമായി പുറത്തിറങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് പോലീസ് വ്യക്‌തമാക്കി. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് 5നാണ് ബീഹാറിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്....

ഓൺലൈൻ വിദ്യാഭ്യാസം; സംസ്‌ഥാനത്ത് എല്ലാവർക്കും പഠനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ ആദിവാസി കുട്ടികൾക്ക് ഇക്കാര്യത്തിൽ പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും...
- Advertisement -