Mon, Oct 26, 2026
33 C
Dubai

കൊടകര കള്ളപ്പണക്കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

കൊച്ചി: കൊടകര കള്ളപ്പണക്കേസില്‍ നടന്‍ സുരേഷ് ഗോപിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ധര്‍മരാജനും സംഘവും എത്തിയതായി അന്വേഷണസംഘം...

കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് 10 മണിക്ക് തൃശൂർ പോലീസ് ക്ളബിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ...

കുഴൽപ്പണക്കേസ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ചർച്ച ചെയ്യും

ന്യൂഡെൽഹി: കൊടകര കുഴൽപ്പണ കേസിലും സികെ ജാനുവുമായി ബന്ധപ്പെട്ട വിവാദത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്‌തി. ഇന്ന് നടക്കാനിരിക്കുന്ന ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്...

കോവാക്‌സിൻ കിട്ടാനില്ല; ആദ്യഡോസ് വിതരണം നിർത്തിവെച്ച് അസം

ഗുവാഹത്തി: വാക്‌സിൻ ദൗർലഭ്യം കാരണം 'കോവാക്‌സിൻ' ആദ്യഡോസ് വിതരണം അസം സർക്കാർ താൽകാലികമായി നിർത്തിവെച്ചു. സംസ്‌ഥാനത്ത്‌ നിലവിൽ 3.2 ലക്ഷം കോവിഷീൽഡും 20,000 കോവാക്‌സിൻ ഡോസുകളും സ്‌റ്റോക്കുണ്ട്. ഒരാഴ്‌ചയ്‌ക്കുള്ളിൽ 50,000 ഡോസ് കോവാക്‌സിൻ...

ശക്‌തമായ മഴക്ക് സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് കനത്ത മഴ ലഭിച്ചേക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്,...

കോവിഡ് മരുന്ന് പൂഴ്‍ത്തൽ; നിയമ നടപടി നേരിടാൻ തയ്യാറെന്ന് ഗംഭീർ

ന്യൂഡെല്‍ഹി: കോവിഡ് ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന അവശ്യമരുന്നായ ഫാബിഫ്ളൂ അനധികൃതമായി പൂഴ്‍ത്തിവെച്ച സംഭവത്തില്‍ പ്രതികരിച്ച് ഗൗതം ഗംഭീര്‍. കോടതി എന്ത് തീരുമാനിച്ചാലും നേരിടാന്‍ തയ്യാറാണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ”വിഷയം കോടതിയിലാണ്. കോടതി എന്ത് തീരുമാനിച്ചാലും...

ടിപിആർ കുറയുന്നില്ല; ബുധനാഴ്‌ച വരെ കടുത്ത നിയന്ത്രണങ്ങൾ, ഇളവുകൾ പിൻവലിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ ബുധനാഴ്‌ച വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണിത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. പ്രഭാത, സായാഹ്‌ന നടത്തം, മൊബൈൽ...

40 കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ; സ്‌പോട്ട് രജിസ്‌ട്രേഷൻ ഇല്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 40 വയസ് കഴിഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ വാക്‌സിൻ ലഭിക്കും. ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്‌തവർക്കാണ് വാക്‌സിൻ നൽകുക. 18നും 44നും ഇടയിൽ പ്രായമുള്ള മുൻഗണനാ വിഭാഗങ്ങൾക്കാണ് ഇതുവരെ വാക്‌സിൻ ലഭിച്ചിരുന്നത്....
- Advertisement -