കെപിസിസി അധ്യക്ഷൻ; പ്രഖ്യാപനം ഉടനില്ലെന്ന് ഹൈക്കമാൻഡ്
ന്യൂഡെല്‍ഹി: പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിടുക്കം വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. എല്ലാവരോടും കൂടിയാലോചിച്ച ശേഷം തീരുമാനമെന്നാണ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചനകള്‍ക്ക് സമയമില്ലായിരുന്നു എന്നും ഹൈക്കമാൻഡ് പറഞ്ഞു.
എല്ലാ...
ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി ‘ഓൺലൈൻ ഫെസ്‌റ്റ്’ ആരംഭിച്ചു; ലക്ഷ്യം കലാകാരൻമാരെ സഹായിക്കൽ
കൊച്ചി: കലാലോകത്തിന്റെ സംഘടനയായ കേരളാ ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി (കാഫ്) ഓൺലൈൻ ഫെസ്‌റ്റിന് ജൂൺ ഒന്ന് മുതൽ തുടക്കം കുറിച്ചു. കോവിഡ് പ്രതിസന്ധിയിലായ കലാകാരൻമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്‌റ്റ് നടത്തുന്നത്.
'ഓഗസ്‌റ്റ് 2019ലെ വെള്ളപ്പൊക്ക...
കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
തൃശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ അലി ആണ് അറസ്‌റ്റിലായത്. കവർച്ചാ സംഘത്തോടൊപ്പം ഇയാള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതോടെ, കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം...
രാംദേവിനെതിരെ സമയം കളയേണ്ട; ഐഎംഎയോട് ഡെല്‍ഹി ഹൈക്കോടതി
ന്യൂഡെല്‍ഹി: പതഞ്‌ജലിയുടെ കൊറോണില്‍ കോവിഡ് ഭേദമാക്കാൻ സഹായിക്കുമെന്ന രാംദേവിന്റെ വാദങ്ങള്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതെന്ന് ഡെല്‍ഹി ഹൈക്കോടതി ജസ്‍റ്റിസ് സി ഹരിശങ്കര്‍. പൗരന്റെ മൗലികവകാശമായ അഭിപ്രായ സ്വാതന്ത്ര്യമായേ രാംദേവിന്റെ പ്രസ്‌താവനകളെ കാണാനാകൂവെന്ന്...
സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാൻ ഏകീകൃത നിയമം; ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവ്
തിരുവനന്തപുരം: കേരള സാംക്രമിക രോഗ ബിൽ നിയമസഭ ഏകകണ്‌ഠമായി പാസാക്കി. സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഉള്ള ബില്ലാണ് നിയമസഭ പാസാക്കിയത്.
രോഗം പകരുന്നതിന് കാരണമായേക്കാവുന്ന ആഘോഷങ്ങളും, ആചാരങ്ങളും,...
കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി
ബെംഗളൂരു: കര്‍ണാടകയില്‍ ഈ മാസം 14വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നപടി. സംസ്‌ഥാനത്തെ 31 ജില്ലകളില്‍ 24 ജില്ലകളിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്.
പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ...
നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും ഒന്നാമത്
ന്യൂഡെൽഹി: നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ സൂചിക 2020-21ൽ (എസ്‌ഡിജി) ഒന്നാം സ്‌ഥാനം നിലനിർത്തി കേരളം. 75 പോയിന്റാണ് കേരളത്തിന് ലഭിച്ചത്. തമിഴ്‌നാടിനും ഹിമാചൽ പ്രദേശിനുമാണ് രണ്ടാം സ്‌ഥാനം. 74 പോയിന്റുകളാണ്...
രോഗബാധ 18,853, പോസിറ്റിവിറ്റി 15.22%, മരണം 153
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,23,885 ആണ്. ഇതിൽ രോഗബാധ 18,853 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 26,569 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 153 പേർക്കാണ്....








































