മുഖ്യമന്ത്രിയുടെ പോസ്‌റ്റുകൾ നീക്കം ചെയ്‌തു; മെറ്റയ്‌ക്കും ഐടി മന്ത്രാലയത്തിനും കത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്‌റ്റുകൾ നീക്കം ചെയ്‌ത സംഭവത്തിൽ ഇടപെട്ട് സർക്കാർ. പോസ്‌റ്റുകൾ നീക്കം ചെയ്‌തതിനെതിരെ മെറ്റയ്‌ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി...
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് സ്‌റ്റേഷനിൽ കൂട്ട സസ്‌പെൻഷൻ
തൃശൂർ: പുതുക്കാട് പോലീസ് സ്‌റ്റേഷനിൽ കൂട്ട സസ്‌പെൻഷൻ. പോലീസ് വാഹനമിടിച്ച് പരിക്കേറ്റ ക്രിമിനൽ കേസ് പ്രതികളെ ആശുപത്രിയിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിച്ച് പോയതിലാണ് നടപടി. പുതുക്കാട് സബ് ഇൻസ്‌പെക്‌ടർ മഹേഷ്, സിപിഒമാരായ ഫൈസൽ,...
‘വീഴ്‌ച ഉണ്ടായിട്ടില്ല, അപകടകാരണം അമിതവേഗവും അനധികൃത പാർക്കിങ്ങും’
തൃശൂർ: ദേശീയപാത 66ൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ച സംഭവത്തിൽ തങ്ങൾക്ക് വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി. അമിതവേഗവും അനധികൃത പാർക്കിങ്ങുമാണ് അപകടകാരണമെന്നും റോഡിൽ മതിയായ സുരക്ഷാ...
ഉപഭോഗം കൂടി, ലഭ്യത കുറഞ്ഞു; സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകീട്ട് ആറുമണിക്കും അർധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണം. സംസ്‌ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ...
യുപിയിൽ കലക്‌ട്രേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി; എംപി ഇഖ്‌റ ഹസൻ വീട്ടുതടങ്കലിൽ
ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്‌ട്രേറ്റ് വളപ്പിലെ, 70 വർഷം പഴക്കമുള്ള പള്ളി പൊളിച്ചുനീക്കി. വൻ പോലീസ് സന്നാഹം എത്തിയാണ് ഇന്ന് അതിരാവിലെ പള്ളി പൊളിച്ചത്. പൊളിക്കൽ നടപടിക്ക് മുന്നോടിയായി സമാജ് വാദി പാർട്ടി...
ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ല; ചികിൽസാപിഴവ് ഇല്ലെന്ന് അന്വേഷണ റിപ്പോർട്
പാലാ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുവയസുകാരിയുടെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുത്ത സംഭവത്തിൽ ചികിൽസാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്. ചികിൽസക്കിടെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ റിപ്പോർട്...
പിക്ക്ആക്‌സ് മൗണ്ടൻ ലക്ഷ്യമിട്ട് യുഎസ്; പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുവെന്ന് ട്രംപ്
വാഷിങ്ടൻ: ഇറാനിലെ അതീവ സുരക്ഷാ വിന്യാസങ്ങളുള്ള ഭൂഗർഭ ആണവ കേന്ദ്രമായ പിക്ക്ആക്‌സ് മൗണ്ടൻ അക്രമിച്ചേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ യുഎസ് സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്നും ട്രംപ്...
കലിഫോർണിയ കൊലപാതകം; ‘എല്ലാം ആസൂത്രിതം, കൊന്നത് അതിക്രൂരമായി’- റിപ്പോർട്
തൃശൂർ: യുഎസിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല ചെയ്യപ്പെട്ട സംഭവത്തിൽ പോലീസ് പ്രാഥമിക റിപ്പോർട് കോടതിയിൽ സമർപ്പിച്ചു. ആയുധം ഉപയോഗിച്ച് വളരെ ആസൂത്രിതമായാണ് പ്രതി കോട്ടയം സ്വദേശിനിയായ അനില രണ്ട് സുഹൃത്തുക്കളെയും...








































