കൊടകര കുഴൽപ്പണ കേസ്; 9 ലക്ഷം രൂപ കൂടി കണ്ടെടുത്തു
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഒൻപത് ലക്ഷം രൂപ കൂടി കണ്ടെടുത്തു. കേസിലെ ആറാം പ്രതിയായ മാർട്ടിന്റെ വീട്ടിൽ നിന്നുമാണ് മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിൽ പണം കണ്ടെടുത്തത്. തൃശൂർ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പരിശോധനക്ക്...
സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് മരുന്ന് എത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബ്ളാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരമായി. ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് സംസ്‌ഥാനത്ത് എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്. 240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.
സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍...
പാലക്കാട് ഡിസിസി പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ച് വികെ ശ്രീകണ്‌ഠൻ എംപി
പാലക്കാട്: ഡിസിസി പ്രസിഡണ്ട് സ്‌ഥാനം വികെ ശ്രീകണ്‌ഠൻ എംപി രാജിവെച്ചു. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് അദ്ദേഹം...
ലക്ഷദ്വീപ്; ഭരണപരിഷ്‌കാര നടപടികൾ തുടരാൻ നിര്‍ദേശം
കവരത്തി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാര നടപടികൾ പിൻവലിക്കേണ്ടെന്ന് അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്‌ഥരുമായി ഇന്നലെ ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്ക് എടുക്കേണ്ടെന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും അഡ്‌മിനിസ്ട്രേറ്റര്‍ നിർദേശം നൽകിയത്.
ദ്വീപില്‍ ഗുരുതര...
ബാബ രാംദേവിന് 1000 കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ച് ഐഎംഎ ഉത്തരാഖണ്ഡ്
ഡെറാഡൂൺ: യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ചു. അലോപ്പതി ചികിൽസക്കും, ഡോക്‌ടർമാർക്കും എതിരെ രാംദേവ് വിവാദ പരാമർശം നടത്തിയതിനെ...
ഭാര്യയുടെ ആത്‍മഹത്യ; ഉണ്ണി പി ദേവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു
കൊച്ചി: ഭാര്യ പ്രിയങ്കയുടെ ആത്‌മഹത്യയെ തുടർന്ന് അറസ്‌റ്റിലായ നടൻ ഉണ്ണി പി ദേവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. നെടുമങ്ങാട് ഡിവൈഎസ്‌പി ജെ ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിലെ വീട്ടിൽ...
‘വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്‌ക്കണം’; വാക്‌സിനേഷൻ വിലയിരുത്തി കേന്ദ്രം
ഡെൽഹി: സംസ്‌ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്‌ക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് നടത്തിയ ഉന്നതതല അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം. നിലവിൽ വാക്‌സിന്‍ പാഴാക്കുന്ന ദേശീയ ശരാശരി...
അനധികൃതമായി കയ്യേറിയ വനഭൂമി തിരിച്ചുപിടിക്കും; മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: അനധികൃതമായി കയ്യേറിയ വനഭൂമികൾ എല്ലാം തിരിച്ചുപിടിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളി വിഷയത്തിൽ എൽഡിഎഫ് നയമായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി ആയാലും മറ്റേത് പദ്ധതിയായാലും പ്രാമുഖ്യം അനുസരിച്ചാണ് അത്...








































