ജാർഖണ്ഡിൽ കോവിഡ് നിയന്ത്രണങ്ങൾ മെയ് 27 വരെ നീട്ടി
റാഞ്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ജാർഖണ്ഡിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ നീട്ടി. ഈ മാസം 27 വരെയാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നീട്ടിയത്. കോവിഡ് കണക്കുകളിലെ വർധനവാണ് തീരുമാനത്തിനു കാരണം.
നേരത്തെ ഇന്ന് അവസാനിക്കുന്ന...
യുപിയിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ
ഉന്നാവ്: ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ, ഉത്തർപ്രദേശിലെ ഉന്നാവിൽ ഗംഗാ നദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഉന്നാവിലെ ബക്സർ ഗ്രാമത്തിനടുത്തുള്ള നദീ തീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അഴുകിത്തുടങ്ങിയ...
എറണാകുളത്ത് വരും ദിവസങ്ങളിൽ രോഗികൾ കുറയും, ഭയപ്പെടേണ്ടതില്ല; കളക്ടർ
കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ലെന്ന് കളക്ടർ എസ് സുഹാസ്. പരമാവധി രോഗികളെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ നടക്കുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു....
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം മത-രാഷ്ട്രീയ പരിപാടികൾ; ലോകാരോഗ്യ സംഘടന
വാഷിംഗ്ടൺ: മത-രാഷ്ട്രീയ കൂടിച്ചേരലുകളും പരിപാടികളും ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്നതിന് കാരണമായ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഇന്ത്യയിലെ സ്ഥിതിഗതികളെ കുറിച്ച് അടുത്തിടെ ലോകാരോഗ്യ സംഘടന നടത്തിയ വിലയിരുത്തൽ അനുസരിച്ച് രാജ്യത്ത്...
മൂന്നാറിലെ സിഎസ്ഐ സമ്മേളനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു
വെള്ളറട: മൂന്നാറിലെ വൈദിക സമ്മേളനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ച വൈദികരുടെ എണ്ണം നാലായി. ആറയൂർ സ്വദേശിയായ ദേവപ്രസാദാണ് മരിച്ചത്. സിഎസ്ഐ ദക്ഷിണകേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ്...
മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ 15 ദിവസത്തേക്ക് കൂടി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നതോടെയാണ് നടപടി. ഇന്നലെ ചേർന്ന മന്ത്രിസഭാ...
‘ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്’; പിന്തുണച്ച് ജോ ബൈഡന്
ലോദ്: ഹമാസിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണത്തെ അനുകൂലിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ജോ ബൈഡന് പറഞ്ഞു. എന്നാൽ ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈഡൻ ഇസ്രയേൽ...
കോവിഡ് രണ്ടാം തരംഗം രൂക്ഷം; ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്സിജൻ, മരുന്ന് ഉൾപ്പടെയുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്.
കോവിഡാനന്തര...








































