Sat, Nov 7, 2026
31 C
Dubai

ബംഗാൾ തിരഞ്ഞെടുപ്പ്: വിജയം അത്രമോശമല്ല; ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ബംഗാളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാത്തതില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. പരാജയത്തിന്റെ കാരണങ്ങളെപ്പറ്റി പഠിച്ച് വരികയാണെന്നാണ് ഘോഷിന്റെ പ്രതികരണം. "മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് ബിജെപിക്ക് ആകെ...

തമിഴ്‌നാട് ഹൈക്കോടതി വിവാദ പരാമർശം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന തമിഴ്‌നാട് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. യാതൊരു അടിസ്‌ഥാനവും ഇല്ലാത്തവയാണ് തമിഴ്‌നാട് ഹൈക്കോടതിയുടെ...

തിരഞ്ഞെടുപ്പ് തോൽവി; രാജി സന്നദ്ധത അറിയിച്ച് കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന കനത്ത തിരിച്ചടിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പള്ളി നിലപാട് അറിയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല...

പടനയിച്ച് പിണറായി; ഗവർണറെ കാണാൻ തലസ്‌ഥാനത്തേക്ക്; ഇന്ന് രാജി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. കണ്ണൂരിലെ വസതിയിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം തലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയും...

തടവറയിൽ നിന്ന് മൽസരിച്ചു; ബിജെപിക്കെതിരെ മിന്നും വിജയം സ്വന്തമാക്കി അഖില്‍ ഗൊഗോയി

ദിസ്‌പൂര്‍: തടവറയിൽ നിന്നും മിന്നുന്ന വിജയം നേടി അസമിലെ സിബ്‌സാഗര്‍ മണ്ഡലത്തില്‍ നിന്ന് മൽസരിച്ച അഖില്‍ ഗൊഗോയി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ആക്‌ടിവിസ്‌റ്റും റായ്‌ജോര്‍ ദള്‍ പാര്‍ട്ടിയുടെ പ്രസിഡണ്ടുമായ...

തിരഞ്ഞെടുപ്പ് തോല്‍വി; അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു

ഗുവഹാത്തി: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാജിവെച്ച് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയതായും അദ്ദേഹം അറിയിച്ചു. അസം നിയമസഭാ തിരഞ്ഞെടുപ്പിൽ...

നിയമസഭയിലെ കാരണവർ സ്‌ഥാനമായിരുന്നു ആർ ബാലകൃഷ്‌ണപിള്ളക്ക്; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: നിയമസഭയിലെ ഒരു കാരണവർ എന്ന സ്‌ഥാനമായിരുന്നു ആർ ബാലകൃഷ്‌ണപിള്ളക്ക് ഉണ്ടായിരുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. നിയസഭയിൽ അദ്ദേഹം എഴുന്നേറ്റ് നിന്നാൽ ഭരണകക്ഷി-പ്രതിപക്ഷ ബെഞ്ചുകൾ സാകൂതം അദ്ദേഹത്തെ കേട്ടിരിക്കും, തിരുവഞ്ചൂർ അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ വിശകലനങ്ങൾ, അദ്ദേഹത്തിന്റെ...

ലോകത്ത് 15.34 കോടി പിന്നിട്ട് കോവിഡ് ബാധിതർ; മരണസംഖ്യ 32 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 15.34 കോടി പിന്നിട്ടു. 13 ലക്ഷം...
- Advertisement -