Sun, Nov 8, 2026
31 C
Dubai

രോഗികളുടെ എണ്ണം ഉയരുന്നു; ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് കോൺഗ്രസ്

പനാജി: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. തീരദേശ സംസ്‌ഥാനമായ ഗോവയിലെ കോവിഡ് സാഹചര്യം ഭീകരമാണ്. നിലവിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ 4 ദിവസത്തെ ലോക്ക്ഡൗൺ വീണ്ടും നീട്ടണമെന്ന്...

‘എന്റെ ജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം’; എംബി രാജേഷിന് ആശംസകളുമായി പിവി അന്‍വര്‍

കോഴിക്കോട്: തൃത്താലയിൽ വിജയിച്ച എല്‍ഡിഎഫ് സ്‌ഥാനാർഥി എംബി രാജേഷിന് ആശംസകളുമായി നിലമ്പൂരിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി പിവി അന്‍വര്‍. തന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയമാണ് എംബി രാജേഷിന്റേതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. "എന്റെ വിജയത്തേക്കാൾ...

ധര്‍മ്മടത്ത് അരലക്ഷത്തിലേക്ക് അടുത്ത് പിണറായി വിജയന്റെ ലീഡ്

കണ്ണൂർ: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മികച്ച ലീഡുമായി എല്‍ഡിഎഫ്. ആദ്യ ഘട്ടം മുതൽ തന്നെ വിജയം ഉറപ്പിച്ച, മുഖ്യമന്ത്രി പിണറായി വിജയന്‍ മൽസരിച്ച ധര്‍മ്മടത്ത് എൽഡിഎഫിന്റെ ലീഡ് 47,000ത്തില്‍ അധികമാണ്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍...

പിറവത്ത് അനൂപ് ജേക്കബ് മുന്നിൽ

കോട്ടയം : ജില്ലയിലെ പിറവം മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി അനൂപ് ജേക്കബ് മുന്നേറ്റം തുടരുകയാണ്. 17,152 വോട്ടുകളുടെ മുന്നേറ്റമാണ് നിലവിൽ അനൂപ് ജേക്കബ് കാഴച വെക്കുന്നത്. മണ്ഡലത്തിൽ ഇടത് സ്‌ഥാനാർഥി സിന്ധുമോൾ ജേക്കബ്...

തിരുവനന്തപുരം പിടിച്ചെടുത്ത് ആന്റണി രാജു

തിരുവനന്തപുരം: യുഡിഎഫ് ഉരുക്ക് കോട്ടയായ തിരുവനന്തപുരം പിടിച്ചെടുത്ത് ഇടതുമുന്നണിക്ക് ചരിത്ര വിജയം. സംസ്‌ഥാനത്തിന്റെ ഭരണസിരാ കേന്ദ്രം ഉൾപ്പെടുന്ന മണ്ഡലം കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണി വിജയിച്ചിരുന്നതാണ്. അവിടെയാണ് ആന്റണി രാജുവിലൂടെ സീറ്റ് പിടിച്ചെടുത്തത്. മുതിർന്ന കോൺ​ഗ്രസ്...

വിജയം ആവർത്തിക്കാൻ വീണ ജോർജ്; ഭൂരിപക്ഷം ഉയരുന്നു

പത്തനംതിട്ട: ആറൻമുളയിൽ ഇടതുപക്ഷ വിജയം ഉറപ്പിച്ച് വീണ ജോർജ്. ഒടുവിൽ ലഭിക്കുന്ന ഫലസൂചനകൾ അനുസരിച്ച് 13,471 വോട്ടുകൾക്കാണ് വീണ ജോർജ് ലീഡ് ചെയ്യുന്നത്. 2016ൽ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് ആറൻമുളയിൽ നിന്നും...

ജോര്‍ജിനെ കൈവെടിഞ്ഞ് പൂഞ്ഞാര്‍; തോൽവി 11,404 വോട്ടുകൾക്ക്

കോട്ടയം: പൂഞ്ഞാറില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി പിസി ജോര്‍ജ്. തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പിസി ജോര്‍ജ് 11,404 വോട്ടുകൾക്കാണ് തോറ്റത്. എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി സെബാസ്‌റ്റിയന്‍ കുളത്തുങ്കുലാണ് ഇവിടെ ജയിച്ചത്. യുഡിഎഫ് സ്‌ഥാനാര്‍ഥി ടോമി...

ശബരിമല ആയുധമാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫ് ജയത്തിന് പിന്നാലെ കടകംപള്ളി

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തരംഗം തീർത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒന്നോ രണ്ടോ സീറ്റുകള്‍ക്ക് വേണ്ടി ശബരിമലയെ ആയുധമാക്കാന്‍ ശ്രമിച്ച ആളുകള്‍ക്കുള്ള തിരിച്ചടിയും കനത്ത ശിക്ഷയുമാണ് ഈ വിജയമെന്ന് കടകംപള്ളി...
- Advertisement -