Mon, Nov 9, 2026
32 C
Dubai

ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ റെയ്‌ഡ്; ലഹരിമരുന്ന് പിടികൂടി; അറസ്‌റ്റ്

എറണാകുളം: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ നടത്തിയ മിന്നൽ പരിശോധനയിൽ ഡിജെയടക്കം നാല് പേർ അറസ്‌റ്റിൽ. കസ്‌റ്റംസും എക്‌സൈസും സംയുക്‌തമായാണ് റെയ്‌ഡ് നടത്തിയത്. എംഡിഎംഎയും കഞ്ചാവും ഉൾപ്പടെയുള്ള ലഹരി മരുന്നുകളും ഇവിടങ്ങളിൽ നിന്ന്...

ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളി; ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കെടി ജലീലിനെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന...

കേരളത്തിലും വാക്‌സിൻ ദൗർലഭ്യം; നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്‌ഥാനത്ത് വാക്‌സിന്‍ സ്‌റ്റോക്ക് കുറവെന്ന് അധികൃതര്‍. എല്ലാ ജില്ലകളിലും വാക്‌സിന്റെ സ്‌റ്റോക്ക് കുറവാണെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ നടത്തുന്ന ക്യാംപുകളില്‍ വലിയ രീതിയില്‍...

കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി വിവിധ സംസ്‌ഥാനങ്ങൾ. കോവിഡ് രൂക്ഷമാകുന്ന മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...

എസ്എസ്എൽസി പരീക്ഷാഫലം ജൂണിൽ; മൂല്യനിർണയം മെയ് 14 മുതൽ

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൂല്യനിര്‍ണയം മെയ്‌ 14 മുതല്‍ 29 വരെ നടക്കും. പ്ളസ്‌ടു പരീക്ഷാഫലം ജൂണ്‍ 20നുള്ളിൽ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ്‌ 5...

ഇന്തോനേഷ്യയിൽ ഭൂചലനം; ആറ് മരണം

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്‌തമായ ഭൂചലനം. കിഴക്കൻ ജാവയിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ടോടെയാണ് റിക്റ്റർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ആറ് പേർ മരണപ്പെട്ടതായി എൻഡിടിവി റിപ്പോർട്...

ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; അസമില്‍ നാലിടത്ത് റീപോളിങ്ങിന് ഉത്തരവ്

ഗുവഹാത്തി: ബിജെപി നേതാവിന്റെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സാഹചര്യത്തിൽ അസമിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 20ന് റീപോളിംഗ് നടത്താനാണ് കമ്മീഷന്റെ ഉത്തരവ്. ഇവിടെ ഏപ്രില്‍ ഒന്നിനായിരുന്നു...

ത്രിപുര ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; തകർന്നടിഞ്ഞ് ബിജെപി

അഗര്‍ത്തല: ത്രിപുരയിലെ ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. പുതുതായി രൂപീകരിക്കപ്പെട്ട ടിപ്ര (ടിഐപിആര്‍എ- ദി ഇന്‍ഡീജിനസ് പ്രോഗ്രസീവ് റീജ്യനല്‍ അലയന്‍സ്) എന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തരംഗമായി. പ്രധാനപ്പെട്ട ത്രിപുര...
- Advertisement -