‘ആന്റി റോമിയോ’ പരാമർശം; യോഗിക്ക് മറുപടിയുമായി മഹുവ മൊയ്ത്ര
കൊൽക്കത്ത: ബിജെപി അധികാരത്തിൽ എത്തിയാല് ബംഗാളില് സ്ത്രീ സുരക്ഷക്കായി ആന്റി റോമിയോ സ്ക്വാഡ് രൂപീകരിക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്ശത്തോട് പ്രതികരിച്ച് തൃണമൂല് എംപി മഹുവ മൊയ്ത്ര. റോമിയോകളെ ഞങ്ങൾക്ക് ഇഷ്ടമാണെന്നായിരുന്നു...
നിയമസഭാ കയ്യാങ്കളി; വിടുതൽ ഹരജിയിൽ വാദം പറയുന്നത് ജൂൺ 7ലേക്ക് മാറ്റി
തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെഎംമാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎമാർ നൽകിയ വിടുതൽ ഹരജിയിൽ വാദം പറയുന്നത് കോടതി ജൂൺ ഏഴിലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ്...
മലമ്പുഴയിലെ വോട്ട് വിവാദം; യുഡിഎഫ് ബിജെപിക്ക് വോട്ട് വിറ്റുവെന്ന് ജനതാദൾ നേതാവ്
പാലക്കാട്: മലമ്പുഴയിലെ വോട്ടുകച്ചവട വിവാദം പുകയുന്നു. യുഡിഎഫ് സ്ഥാനാർഥി എസ്കെ അനന്തകൃഷ്ണൻ ബിജെപിക്ക് വോട്ട് വിറ്റെന്ന് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ ആരോപിച്ചു. പതിനായിരം വോട്ടാണ് വിറ്റതെന്നാണ് ആരോപണം....
പന്തീരാങ്കാവ് യുഎപിഎ കേസ്; എൻഐഎക്ക് സുപ്രീം കോടതി നോട്ടീസ്
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. കേസിലെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ താഹ ഫസൽ സമർപ്പിച്ച ഹരജിയിലാണ് എൻഐഎക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്ചക്കകം നിലപാട്...
കോവിഡ് കാലത്ത് പരീക്ഷ; വിമർശിച്ച് പ്രിയങ്കാ ഗാന്ധി
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുന്നതിനിടെ പരീക്ഷ നടത്തുന്നതിന് എതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സിബിഎസ്ഇ പോലുള്ള ബോർഡുകൾ നിരുത്തരവാദ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
'കൊറോണ നമ്മുടെ രാജ്യത്തെ...
മാസ് വാക്സിനേഷന് ‘ക്രഷിങ് ദ കർവ്’ കർമ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: മാസ് വാക്സിനേഷന് 'ക്രഷിങ് ദ കർവ് ' കർമ പദ്ധതിയുമായി സംസ്ഥാന സർക്കാർ. 45 വയസിന് മുകളിൽ പ്രായമുള്ള പരമാവധി പേർക്ക് ഒരു മാസത്തിനുള്ളിൽ കുത്തിവെപ്പ് നൽകാനാണ് സർക്കാർ തീരുമാനമെന്ന് ആരോഗ്യമന്ത്രി...
മൻസൂറിന്റെ കൊലപാതകം; അന്വേഷണം വഴിതിരിച്ചുവിടാന് ശ്രമം നടക്കുന്നതായി ചെന്നിത്തല
കണ്ണൂര്: മുസ്ലിം ലീഗ് പ്രവര്ത്തകന് കടവത്തൂര്മുക്കില് പീടികപാറാല് വീട്ടില് മന്സൂര് (21) കൊല്ലപ്പെട്ട കേസില് അന്വേഷണം വഴിതിരിച്ചുവിടാന് ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്ത്താ സമ്മേളനത്തിൽ...
പാലക്കാട് ബിജെപിയും കോൺഗ്രസും ഒത്തുകളിച്ചു; എകെ ബാലൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില് വ്യാപകമായി കോണ്ഗ്രസ്-ബിജെപി ഒത്തുകളി നടന്നുവെന്ന് മന്ത്രി എകെ ബാലന്. പാലക്കാട് ജില്ലയില് ഇത് ശക്തമായി തന്നെ നടന്നുവെന്നും പാലക്കാടും മലമ്പുഴയിലും കോണ്ഗ്രസ് വോട്ടുകള് ബിജെപിക്ക് നല്കിയെന്നും അദ്ദേഹം ആരോപിച്ചു....








































