Mon, Nov 9, 2026
30 C
Dubai

പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ചികിൽസയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു

വയനാട് : ജില്ലയിലെ മീനങ്ങാടിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈമത്താ(40)ണ് മരിച്ചത്. ആക്രമണത്തിന് ഇരയായ വീട്ടമ്മ കഴിഞ്ഞ ദിവസങ്ങളിലായി...

ഉന്നാവ് കേസിലെ പ്രതിയുടെ ഭാര്യ ബിജെപി സ്‌ഥാനാർഥി; റിപ്പോർട്

ലഖ്‌നൗ: മുന്‍ ബിജെപി എംഎല്‍എയും ഉന്നാവ് ബലാൽസംഗ കേസിലെ പ്രതിയുമായ കുല്‍ദീപ് സെനഗറിന്റെ ഭാര്യ യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് റിപ്പോർട്. ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റില്‍ മൽസരിക്കുമെന്നാണ് സൂചന....

തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷം കടന്ന് കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ

ന്യൂഡെൽഹി: രാജ്യത്ത് കുറവില്ലാതെ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ...

നഷ്‌ടപരിഹാരം കൈമാറാതെ കേസ് അവസാനിപ്പിക്കരുത്; കടൽക്കൊല കേസിൽ കേരളം

ന്യൂഡെൽഹി: നഷ്‌ടപരിഹാര തുക കൈമാറാതെ കടൽക്കൊല കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസ് നടപടികൾ അവസാനിപ്പിക്കരുതെന്ന് കേരളം. സുപ്രീം കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നഷ്‌ടപരിഹാര തുകയായ 10 കോടി രൂപ കോടതിയിൽ...

എത്ര നോട്ടീസ് അയച്ചാലും മറുപടിയിൽ മാറ്റമില്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത

കൊല്‍ക്കത്ത: മുസ്‌ലിം വോട്ടര്‍മാര്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന പ്രസ്‌താവനയെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയോട് പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒന്നല്ല പത്ത് കാരണം...

റമദാൻ; 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്താൻ സൗദി

ജിദ്ദ: റമദാൻ പ്രമാണിച്ച് 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്തുമെന്ന് സൗദി അറേബ്യ. കോവിഡ് പ്രതിരോധ നടപടികളും മുൻകരുതലുകളും പാലിച്ചാകും വിതരണമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള...

ഗൂഢാലോചന; ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാർ: തനിക്ക് എതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. അപകീർത്തിപ്പെടുത്തുന്ന കുറിപ്പിന് ഹരീഷ് വാസുദേവന് എതിരെ വാളയാർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പെൺകുട്ടികളുടെ അമ്മ...

കള്ളപ്പണം വെളുപ്പിക്കൽ; ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ കുറ്റപത്രം

ലഖ്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പ്രജാപതിയുടെയും കുടുംബാംഗങ്ങളുടെയും 55 കോടിയിലധികം വിലമതിക്കുന്ന വസ്‌തുക്കളും 50ഓളം ബാങ്ക് അക്കൗണ്ടുകളും ജപ്‌തി...
- Advertisement -