Tue, Nov 10, 2026
28 C
Dubai

കോവിഡിലും തളരാതെ ‘കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ’; ആസ്‌തി വർധിച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സർക്കാർ നിയന്ത്രിത ധനകാര്യ സ്‌ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്‌പാ ആസ്‌തിയിൽ വർധനവ്. കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധിക്ക് ഇടയിലും വലിയ മുന്നേറ്റമാണ് സ്‌ഥാപനം നടത്തിയത്. വായ്‌പാ ആസ്‌തി മുൻവർഷത്തേക്കാൾ...

മൻസൂർ കൊലക്കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

കണ്ണൂർ: കൂത്തുപറമ്പിലെ മുസ്‌ലിം ലീഗ് പ്രവർത്തകർ മൻസൂറിന്റെ കൊലപാതക കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. ഡിവൈഎസ്‌പി ഇസ്‌മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷിക്കുക. കേസിലെ 11 പ്രതികളെയും തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്....

തൊഴിലാളി സമരം; കൊച്ചി ബിപിസിഎല്ലിൽ പാചകവാതക വിതരണം തടസപ്പെട്ടു

കൊച്ചി: ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു. ബിപിസിഎൽ തൊഴിലാളികളുടെ സമരത്തെ തുടർന്നാണ് പാചക വാതക വിതരണം തടസപ്പെട്ടത്. ലോഡിംഗിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാൽ ഇത് നടപ്പാക്കാത്തതോടെ സമരത്തിലേക്ക്...

സംസ്‌ഥാനത്ത് ബാക് ടു ബേസിക്‌സ് ക്യാംപയിൻ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് ടു ബേസിക്‌സ് ക്യാംപയിന്‍ ശക്‌തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. എല്ലാവരും സ്വയം രക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. ആരും...

സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ല; എംവി ജയരാജൻ

കണ്ണൂർ: സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫിന്റെ നടപടി ശരിയായില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. അത് ആരും അംഗീകരിക്കുന്നില്ലെന്നും ജയരാജൻ വ്യക്‌തമാക്കി. കണ്ണൂർ...

പോസ്‌റ്റൽ വോട്ടിൽ അട്ടിമറി; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്‌റ്റൽ വോട്ടുമായി ബന്ധപ്പെട്ട് വ്യാപക അട്ടിമറിയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പലയിടത്തും സീല്‍ ചെയ്‌ത പെട്ടികളില്‍ അല്ല വോട്ടുകള്‍ സ്വീകരിച്ചതെന്നും വിഷയത്തിൽ അടിയന്തിരമായി തിരഞ്ഞെടുപ്പ് കമ്മീഷൻ...

വൈറലായി നൃത്തം; പിന്നാലെ ഇരുവരുടെയും മതം പറഞ്ഞ് സൈബർ ആക്രമണം

തൃശൂർ: ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എംബിബിഎസ്‌ വിദ്യാർഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ റസാഖിനുമെതിരെ വിദ്വേഷ പ്രചരണം. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും...

കോവിഡ് വ്യാപനം; മധ്യപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ഭോപ്പാൽ: കോവിഡ് വ്യാപനത്തെ തുടർന്ന് മധ്യപ്രദേശിലെ നഗരഭാഗങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച വൈകിട്ട് 6 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെയാണ് ലോക്ക്ഡൗൺ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ...
- Advertisement -