Tue, Nov 10, 2026
28 C
Dubai

പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ ആക്രമണമെന്ന് പരാതി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം നടന്നതായി പരാതി. കൂച്ച് ബെഹാര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ദിലീപ് ഘോഷ് മടങ്ങും വഴിയാണ് ആക്രമണം നടന്നത്. ദിലീപ് ഘോഷിന്റെ...

സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു. സംസ്‌ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി 8,68,697 വിദ്യാർഥികളാണ് എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ എഴുതുന്നത്. ഇന്ന് രാവിലെ പ്ളസ്‌ ടു പരീക്ഷയും...

ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; വിചാരണ ജൂൺ 3ന് ആരംഭിക്കും

പത്തനംതിട്ട: ആറൻമുളയിൽ ആംബുലൻസിൽ കോവിഡ് രോഗിയെ ഡ്രൈവർ പീഡിപ്പിച്ച കേസിൽ വിചാരണ ജൂൺ 3ന് ആരംഭിക്കും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻ കോടതിയാണ് കേസ് പരിഗണിക്കുക. ജില്ലാ ഗവ. പ്‌ളീഡർ എസി ഈപ്പൻ സർക്കാരിന്...

മാവോയിസ്‌റ്റ് തടവിലുള്ള ജവാന്റെ ചിത്രം പുറത്തുവിട്ടു

ന്യൂഡെൽഹി: ഛത്തീസ്ഗഡിലെ ബസ്‌തർ വനമേഖലയിൽ ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആർപിഎഫ് ജവാൻ രാകേശ്വർ സിങ് മൻഹസിന്റെ ചിത്രം മാവോയിസ്‌റ്റുകൾ പുറത്തുവിട്ടു. മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്‌ഞാത സ്‌ഥലത്ത് മൻഹസ് ഇരിക്കുന്ന ചിത്രമാണു പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്...

രാഷ്‌ട്രീയ കൊലകളിലെ ആസൂത്രകരായ പാർട്ടി നേതാക്കളെ ജയിലിലടക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ മൻസൂറിനെ കൊന്നവർ ഏത് പാർട്ടിക്കാരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ അധികാരികൾ തയാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പാനന്തരം ആവർത്തിക്കുന്ന...

കൊല്ലപ്പെട്ട ജവാൻമാരെ അപമാനിച്ചു; അസമിൽ എഴുത്തുകാരി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്‌റ്റിൽ

ഗുവാഹത്തി: ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട അസം എഴുത്തുകാരിയെ അറസ്‌റ്റ് ചെയ്‌ത്‌ ഗുവാഹത്തി പോലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഉമി ദേക്ക...

കോവിഡ് പ്രതിരോധം: ഉന്നതതല യോഗം ചേർന്നു; പരീക്ഷ എഴുതാം ജാഗ്രതയോടെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലാണ് കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്‌ചാത്തലത്തിൽ യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും എസ്എസ്എല്‍സി, പ്ളസ്...

മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നേതാവ് മുക്‌താർ അബ്ബാസ് നഖ്‌വി നൽകിയ പെരുമാറ്റച്ചട്ട ലംഘന പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതക്ക്...
- Advertisement -