രാജ്യസഭാ തിരഞ്ഞെടുപ്പ്; മാറ്റിവച്ചതിന്റെ കാരണം അറിയിക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കമ്മീഷൻ കോടതിയിൽ ഉറപ്പ്...
5 വയസുകാരിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛന് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സംഭവം; നടപടി
പത്തനംതിട്ട: കുമ്പഴയില് അഞ്ചു വയസുകാരിയെ മര്ദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് കസ്റ്റഡിയില് നിന്ന് രക്ഷപ്പെട്ട സംഭവത്തില് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റര് രവിചന്ദ്രനെതിരെയാണ് നടപടി. ഇയാളെ സസ്പെന്ഡ് ചെയ്തു. കുട്ടിയുടെ മൃതദേഹം...
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക; അംബാനി ഒന്നാമത്, അദാനി രണ്ടാമത്
മുംബൈ: 2021ൽ ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്...
‘രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകണം’; രാഹുൽ ഗാന്ധി
ഡെൽഹി: വാക്സിൻ എടുക്കാന് താല്പ്പര്യപ്പെടുന്നവര്ക്കല്ല, അടിയന്തരമായി നല്കേണ്ടവര്ക്കാണ് വാക്സിൻ ലഭ്യമാക്കേണ്ടതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
വാക്സിനെടുക്കാൻ താൽപ്പര്യമുള്ളവരും വാക്സിൻ നിർബന്ധമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ...
തമിഴ്നാട്ടില് വോട്ടിങ് മെഷീന് കടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥർ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിൽ വോട്ടിങ് മെഷീന് കടത്താൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. ചെന്നൈ കോർപ്പറേഷനിലെ നാല് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ഇരുചക്ര വാഹനത്തിൽ ഇവിഎം കടത്താൻ ആയിരുന്നു ശ്രമം.
ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ്...
നടന്നത് ആസൂത്രിത കൊലപാതകം; മൻസൂറിന്റെ വീട് സന്ദർശിച്ച് മുല്ലപ്പള്ളി
കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകൻ മൻസൂറിന്റെ വീട്ടിൽ എത്തി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. നടന്നത് ആസൂത്രിത കൊലപാതകം ആണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. സിപിഎം പഴയകാലത്തെ പോലെ ബോബുകൾ നിര്മിച്ചു തുടങ്ങി....
സുകുമാരൻ നായർക്കെതിരെ എകെ ബാലൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
കോഴിക്കോട്: തിരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം എടുത്തിട്ട സുകുമാരൻ നായരുടെ നടപടി നിയമ വിരുദ്ധമാണെന്ന് എകെ ബാലൻ. വിശ്വാസി- അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന സുകുമാരൻ നായരുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. അതിനാൽ...
പ്രകോപനം ആവര്ത്തിച്ചാല് കൈയ്യുംകെട്ടി നോക്കിനില്ക്കില്ല; വെല്ലുവിളിയുമായി കെ സുധാകരന്
കണ്ണൂര്: സിപിഎം യുഡിഎഫ് പ്രവര്ത്തകര്ക്കെതിരെ പ്രകോപനം ആവര്ത്തിച്ചാല് കൈയ്യുംകെട്ടി നോക്കിനില്ക്കില്ലെന്ന് കെ സുധാകരന് എംപി. കണ്ണൂർ കടവത്തൂരിനടുത്ത് മുക്കില് പീടികയില് ലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ആയിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
ലീഗ്-സിപിഎം...








































