നേതാവിന്റെ നിലപാടല്ല സമുദായ അംഗങ്ങൾക്ക്; സുകുമാരൻ നായർക്ക് എതിരെ എ വിജയരാഘവൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിജെപിക്ക് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...
ഐഎൻഎക്സ് മീഡിയ കേസ്; ചിദംബരം കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ല
ന്യൂഡെൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ഇളവ് നൽകി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഇളവ് നൽകിയിട്ടുണ്ട്. ഡെൽഹി സിബിഐ പ്രത്യേക കോടതിയാണ് ഇരുവർക്കും...
കാട്ടായിക്കോണം സംഘർഷം; ഡിവൈഎഫ്ഐ പ്രവർത്തകൻ കസ്റ്റഡിയിൽ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ ഇന്നലെ തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്ത് നടന്ന സംഘർഷത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബൂത്ത് തകർത്തെന്ന ബിജെപി പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ ബ്ളോക്ക്...
ലീഗ് പ്രവർത്തകന്റെ കൊലപാതകം; സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമെന്ന് കുഞ്ഞാലിക്കുട്ടി
കണ്ണൂർ: കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പികെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമുളള ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ...
കോവിഡ് വ്യാപനം കുതിച്ചുയരുന്നു; വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന രോഗബാധ
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനത്തിൽ വലിയ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,15,249 ആളുകൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധ ഉണ്ടായതിന് ശേഷം രണ്ടാം തവണയാണ് പ്രതിദിന...
സിപിഎമ്മിന് എത്ര ചോര കുടിച്ചാലും മതിയാകില്ല; മൻസൂറിന്റെ കൊലപാതകത്തിൽ ചെന്നിത്തല
ആലപ്പുഴ: കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയ ഭീതി മൂലം എല്ലായിടത്തും സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ചെന്നിത്തല പറയുന്നു. സംസ്ഥാനത്ത് പലയിടത്തും...
നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; വായ്പാനയം പ്രഖ്യാപിച്ചു
മുംബൈ: ഈ സാമ്പത്തിക വർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് ഇത്തരമൊരു തീരുമാനം.
അതോടെ റിപ്പോനിരക്ക് 4...
മാസ്ക് ധരിച്ചില്ല; യുവാവിന് ക്രൂര മർദ്ദനം; രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു
മധ്യപ്രദേശ്: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന്റെ പേരിൽ 35കാരനെ ക്രൂരമായി മർദ്ദിച്ച് പോലീസ്. മധ്യപ്രദേശിലെ ഇൻഡോറിൽ പർദേശിപുര പോലീസ് സ്റ്റേഷന് കീഴിലുള്ള ഫിറോസ് ഗാന്ധി നഗറിലാണ് യുവാവ് മർദ്ദനത്തിന് ഇരയായത്. ഇയാളുടെ കൗമാരക്കാരനായ മകന്റെ...








































