രാജ്യത്ത് കോവിഡ് വ്യാപനം ഉയർന്ന് തന്നെ തുടരുന്നു; 24 മണിക്കൂറിൽ 96,982 രോഗികൾ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 96,982 ആണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. തുടർന്ന് പ്രതിദിന രോഗബാധ ഒരു ലക്ഷത്തിൽ...
വിഎസും ഭാര്യയും വോട്ട് ചെയ്തില്ല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിഎസ് അച്യുതാനന്ദന് വോട്ട് ചെയ്യാനായില്ല. വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. പ്രായാധിക്യത്തെ തുടര്ന്നുള്ള അവശതകൾ കാരണം തിരുവനന്തപുരത്തെ വീട്ടിൽ...
ശബരിമല; മുഖ്യമന്ത്രിയുടെ പ്രതികരണം ആരും വിശ്വസിക്കില്ല; ഉമ്മൻ ചാണ്ടി
കോട്ടയം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ആചാര സംരക്ഷണത്തിന് ഒപ്പം നിന്ന എൻഎസ്എസിനെ പോലും വിമർശിച്ചവരാണ് സർക്കാരെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
ജാതിമത...
ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് ചെയ്യുമായിരുന്നു; കോടിയേരി
തിരുവനന്തപുരം: ദൈവങ്ങള്ക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എല്ലാ ദൈവങ്ങളും എല്ഡിഎഫിന് വോട്ട് ചെയ്യുമായിരുന്നെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. എല്ലാ മത വിശ്വാസികള്ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്ക്കാരാണിത്. കഴിഞ്ഞ അഞ്ച് വര്ഷക്കാലമാണ് ശബരിമലയില് ഏറ്റവും...
മലപ്പുറത്ത് 8 സീറ്റ് നേടും, തവനൂരിൽ ഒരു മാറ്റവുമുണ്ടാകില്ല; കെടി ജലീൽ
കോട്ടക്കൽ: മലപ്പുറത്ത് ഇത്തവണ എൽഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രി കെടി ജലീൽ. കഴിഞ്ഞ തവണ 4 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത്തവണ അതിന്റെ ഇരട്ടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി....
ധർമജനെ ബൂത്തിന് മുന്നിൽ തടഞ്ഞു; കയ്യേറ്റം ചെയ്യാൻ ശ്രമം
കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ധർമജൻ പറയുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരാണ്...
വിജയ് എത്തിയത് സൈക്കിളിൽ; വോട്ട് രേഖപ്പെടുത്തി താരങ്ങൾ
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. നടൻമാരായ വിജയും സൂര്യയും വോട്ട് രേഖപ്പെടുത്തി. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്സിറ്റി ബൂത്തിലാണ് നടൻ വിജയ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ധനവില വർധനവിൽ പ്രതിഷേധം പ്രകടിപ്പിച്ച് സൈക്കിളിൽ എത്തിയാണ്...
പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി; വോട്ടിങ് തടസപ്പെട്ടു
തിരുവനന്തപുരം: പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. ഇതിനെത്തുടർന്ന് പല ബൂത്തുകളിലും വോട്ടിങ് തടസപ്പെട്ടു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി യുപി സ്കൂളിലെ 116ആം നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം വോട്ടിങ് നിർത്തി വച്ചിരിക്കുകയാണ്. ക്യൂ...








































