വികസന തുടർച്ചക്ക് ജനങ്ങൾ പിന്തുണ നൽകും; കെകെ ശൈലജ
കണ്ണൂർ: എൽഡിഎഫ് മഹാഭൂരിപക്ഷത്തോടെ തുടർഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വികസന തുടർച്ചക്ക് ജനം പിന്തുണ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടിക്കൊണ്ട്...
ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രി, യുഡിഎഫ് ഐതിഹാസിക വിജയം നേടും; ചെന്നിത്തല
ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനും എതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം...
സംസ്ഥാനത്ത് യുഡിഎഫ് തരംഗം, സെഞ്ച്വറി അടിക്കും; മുല്ലപ്പള്ളി
കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പള്ളി...
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം സ്വന്തമാക്കും; എംടി രമേശ്
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം സ്വന്തമാക്കുമെന്ന് വ്യക്തമാക്കി എംടി രമേശ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് പുറമേ കേരളത്തിൽ മൂന്നാമതൊരു രാഷ്ട്രീയകക്ഷി കൂടിയുണ്ടെന്ന് കേരളം ഈ തിരഞ്ഞെടുപ്പോടെ മനസിലാക്കുമെന്നും...
നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യും; എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്; മുഖ്യമന്ത്രി
കണ്ണൂർ: നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരത്ത് 14 സീറ്റ് ഉറപ്പ്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കും; കടകംപള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 14 സീറ്റ് നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിൽ തുടർഭരണം ഉറപ്പാണ്. മികച്ച വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിയുമെന്നും കടകംപള്ളി പറഞ്ഞു.
കഴക്കൂട്ടത്ത് ത്രികോണ മൽസരം തന്നെയാണ്...
കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്; രണ്ടിടത്തും വിജയം ഉറപ്പെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. സംസ്ഥാനത്ത് എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട്...
തമിഴ്നാട്ടിൽ വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറിൽ തന്നെ വോട്ട് ചെയ്ത് താരനിര
ചെന്നൈ : തമിഴ്നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ തന്നെ സംസ്ഥാനത്ത് താരങ്ങൾ മിക്കവരും വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. സിനിമാ താരവും, മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ...








































