ലാവ്ലിൻ കേസ്; മുഖ്യമന്ത്രിക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കവേ ലാവ്ലിൻ കേസ് വീണ്ടും സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
27ആമത്തെ തവണയാണ് കേസ് സുപ്രീം കോടതിയുടെ...
തമിഴ്നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ചെന്നൈ: തമിഴ്നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്നാട്ടിൽ 3,998 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർമാരാണ് തമിഴ്നാട്ടിൽ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.
അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും....
മോക്ക് പോളിങ് അവസാനിച്ചു; ചില വോട്ടിങ് യന്ത്രങ്ങളിൽ തകരാർ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന മോക്ക് പോളിങ് അവസാനിച്ചു. പുലർച്ചെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത്. കാസർഗോഡും തൊടുപുഴയിലും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. കോളിയടുക്കം ഗവ. യുപി സ്കൂളിൽ 33ആം...
നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്
ന്യൂഡെൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും, പശ്ചിമ ബംഗാളിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 31 സീറ്റുകളിലും, അസമിൽ 40 സീറ്റുകളിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. 31 മണ്ഡലങ്ങളിൽ നിന്നായി ബംഗാളിൽ 205...
വോട്ടറുടെ ഒപ്പിന് പുറമെ ഇത്തവണ വിരലടയാളവും; ഇരട്ടവോട്ട് തടയാൻ കർശന നടപടി
തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഫോട്ടോ എടുക്കാനും ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്താനും ആണ് തീരുമാനം.
എഎസ്ഡി പട്ടിക പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറി. വിരലിലെ മഷിയുണങ്ങിയ ശേഷമേ...
ജനവിധി ഇന്ന്; രണ്ടേ മുക്കാൽ കോടി വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക്
തിരുവനന്തപുരം: കേരളം ഇന്ന് വിധിയെഴുതും. 2 കോടി 74 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തുകളിലേക്ക് എത്തുക. 957 സ്ഥാനാർഥികളിൽ നിന്ന് 140 പേരെ തിരഞ്ഞെടുക്കാനുള്ള ജനവിധിയാണ് ഇന്ന് നടക്കുക. സ്വർണക്കടത്തും സ്പ്രിങ്ക്ളറും ആഴക്കടൽ...
കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫിന് വോട്ട് ചെയ്യണം; സോണിയാ ഗാന്ധി
ന്യൂഡെല്ഹി: കേരളത്തിലെ ജനങ്ങള് യുഡിഎഫിന് വോട്ട് ചെയ്യുന്നത് വഴി കേരളത്തെ വീണ്ടെടുക്കാമെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വേച്ഛാധിപത്യത്തെ അധികാരത്തില് നിന്ന് പുറത്താക്കണമെന്നും സോണിയ പ്രസ്താവനയില് പറഞ്ഞു.
കോണ്ഗ്രസിനെ കേരളത്തില് ജയിപ്പിക്കുന്നത് വഴി ദേശീയ...
അടുത്തത് ഉദ്ദവ് താക്കെറെ; മഹാരാഷ്ട്ര സര്ക്കാരിനെ ഉന്നം വെച്ച് ബിജെപി
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില് ദേശ്മുഖിന്റെ രാജിക്ക് ശേഷം അടുത്തത് മുഖ്യമന്ത്രി ഉദ്ദവ് താക്കെറെയാണ് രാജി വെക്കേണ്ടതെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവി ശങ്കര് പ്രസാദ്. ആഭ്യന്തര മന്ത്രി രാജി...








































