Tue, Nov 10, 2026
28 C
Dubai

എൽഡിഎഫ് സ്‌ഥാനാർഥി മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു; പരാതിയുമായി കോൺഗ്രസ്

കൊല്ലം: ചവറയിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് സ്‌ഥാനാർഥി മദ്യ വിതരണം നടത്തുന്നതായി പരാതി. യുഡിഎഫ് സ്‌ഥാനാർഥി ഷിബു ബേബി ജോണാണ് തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്. വീഡിയോ ദൃശ്യങ്ങൾ സഹിതമാണു പരാതി. സ്‌ഥാനാർഥിയുടെ ഉടമസ്‌ഥതയിലുള്ള...

മാവോവാദി ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി, 18 പേരെ കാണാനില്ല

റായ്‌പൂർ: ഛത്തീസ്‌ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി. 18 സൈനികരെ കാണാതായിട്ടുണ്ട് എന്നാണ് സ്‌ഥിരീകരണം. ഞായറാഴ്‌ച രണ്ട് ജവാൻമാരുടെ മൃതശരീരം കൂടി കണ്ടെടുക്കുക ആയിരുന്നു. പരിക്കേറ്റ 23 ജവാൻമാരെ ബിജാപുര്‍...

വൃക്കയുടെ വില്ലൻമാരെ തുരത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമുക്ക് ഓരോരുത്തർക്കും രണ്ട് വൃക്കകൾ വീതമുണ്ട്. ഓരോന്നിനും ഏതാണ്ട് നമ്മുടെ മുഷ്‌ടിയുടെ അത്രയും വലിപ്പവും. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും നമ്മുടെ ജീവിതത്തിന് ഏറെ നിർണായകമാണ് വൃക്കയുടെ പ്രവർത്തനം. പലപ്പോഴും നാം ഇവക്ക് വേണ്ട പരിചരണം...

മനുഷ്യരെ വഹിക്കുന്ന ഏറ്റവും പുതിയ ബഹിരാകാശ വാഹനം; നാസയുടെ പരീക്ഷണം ഉടൻ

വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടകത്തിന്റെ ഏറ്റവും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്‌ചയാണ്‌ പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യനെ വഹിച്ച് ഭൂമിയിലേക്ക് എത്തേണ്ട പേടകം...

തിരുവനന്തപുരത്ത് അപ്പാർട്ട്മെന്റിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

കരമന: തിരുവനന്തപുരത്ത് അപ്പാർട്മെന്റ് മുറിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വലിയശാല സ്വദേശി വൈശാഖിനെ (32)യാണ് തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാർട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റാണ് യുവാവ്...

ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം; പ്രതികരിച്ച് കുമ്മനം

തിരുവനന്തപുരം: ബിജെപി-സിപിഎം ബന്ധമെന്ന ആരോപണത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് മറുപടിയുമായി നേമത്തെ എൻഡിഎ സ്‌ഥാനാർഥി കുമ്മനം രാജശേഖരൻ. ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം ആരും വിശ്വസിക്കില്ല. രാഹുലിന്റേത് കാപട്യമാണ് എന്നും കുമ്മനം...

ബിജെപി സ്‌ഥാനാർഥിക്ക് നേരെ തൃണമൂൽ ആക്രമണം; പരാതി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്‌ഥാനാർഥി പായൽ സർക്കാറിനെ ആക്രമിച്ചതായി പരാതി. ബെഹാലയിലെ താകുർപുകുർ പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. പായലിന്റെ അണികൾക്കും...

വനിതകൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയം; ലതിക സുഭാഷ്

തിരുവനന്തപുരം: സ്‌ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ പ്രതിഷേധ സൂചകമായി പാർട്ടി വിട്ട മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂരിൽ ശക്‌തമായ പ്രചാരണമാണ് നടത്തുന്നത്. സ്വതന്ത്ര സ്‌ഥാനാർഥിയായാണ് ലതിക ജനവിധി തേടുന്നത്. ഏറ്റുമാനൂരിൽ ജയിക്കാനാണ് മൽസരിക്കുന്നതെന്ന്...
- Advertisement -