Tue, Nov 10, 2026
33 C
Dubai

പ്രധാനമന്ത്രിയുടെ സന്ദർശനം ദു:ഖവെള്ളി ദിനത്തിൽ; പ്രതിഷേധമറിയിച്ച് അടൂർ പ്രകാശ് എംപി

കോന്നി: ക്രിസ്‌ത്യന്‍ സമുദായം ഏറ്റവും കൂടുതലുള്ള മധ്യകേരളത്തില്‍ ദു:ഖവെള്ളി ദിവസത്തിലുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എംപി. പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ടെന്നും എന്നാൽ സന്ദര്‍ശനത്തിന്റെ പേര്...

കോവിഡ് കാലത്ത് പിടിച്ചുവച്ച ശമ്പളം; വിതരണം മെയ് മുതൽ

തിരുവനന്തപുരം: കോവിഡ് കാലത്ത് ശമ്പളത്തിൽ നിന്ന് പിടിച്ച തുക തിരികെ കിട്ടാൻ സർക്കാർ ജീവനക്കാർ ഇനിയും ഒരുമാസം കാത്തിരിക്കേണ്ടി വരും. ഏപ്രിൽ മുതൽ 5 തവണയായി നൽകുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ...

ഇരട്ടവോട്ട്; വിശദാംശങ്ങൾ പുറത്തുവിട്ടതിൽ വിവരച്ചോർച്ചയില്ല; പ്രതികരിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടതിൽ വിവരച്ചോർച്ച ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ആർക്കും ലഭ്യമാകുന്നതാണ്. പട്ടികയിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ്...

താൻ ചേർന്നതോടെ ബിജെപിയുടെ പ്രതിഛായ മാറി; ഇ ശ്രീധരൻ

തിരുവനന്തപുരം: താൻ ബിജെപിയിൽ ചേർന്നതോടെ പാര്‍ട്ടിയുടെ പ്രതിഛായ മാറിയെന്ന് ഇ ശ്രീധരൻ. താൻ തീര്‍ച്ചയായും വിജയിക്കും. ബിജെപി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. ചിലപ്പോൾ അത് 75 വരെയെത്താമെന്നും ഇ ശ്രീധരൻ...

ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്‌ഥാൻ പുനസ്‌ഥാപിക്കില്ല

ലാഹോർ: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്‌ഥാപിക്കാനുള്ള സാമ്പത്തികകാര്യ സമിതിയുടെ തീരുമാനം പാകിസ്‌ഥാന്‍ മന്ത്രിസഭ തള്ളി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്‌ഥാപിക്കേണ്ട സാഹചര്യമില്ലെന്നാണ് പാകിസ്‌ഥാന്‍ തീരുമാനം. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാപാരബന്ധം അവസാനിപ്പിച്ചത്. ഇരുപത്...

മൂന്നാംഘട്ട വാക്‌സിനേഷൻ; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് അര ലക്ഷത്തിലേറെ പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി 45 വയസിന് മുകളില്‍ പ്രായമുള്ള ആളുകൾക്ക് കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 45 വയസിന് മുകളില്‍ പ്രായമുള്ള 52,097...

ഹൈദരാബാദിൽ എഐഎംഐഎം നേതാവിനെ വെട്ടിക്കൊന്നു

ഹൈദരാബാദ്: എഐഎംഐഎം നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി മൈലാര്‍ദേവ് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. അസദ് ഖാൻ(40) ആണ് കൊല്ലപ്പെട്ടത്. പ്രതികാരമാണ് കൊലപതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു....

നമ്പി നാരായണനായി മാധവൻ; സാന്നിധ്യമായി സൂര്യയും ഷാരൂഖും; കാണാം ‘റോക്കട്രി’ ട്രെയ്‌ലർ

ആർ മാധവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'റോക്കട്രി ദി നമ്പി എഫക്‌ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്‌ളീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്‌പാനിഷ്, ജർമ്മൻ,...
- Advertisement -