കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്
ഡെൽഹി: ഉത്തര്പ്രദേശിലെ ജാന്സിയില് ട്രെയിന് യാത്രക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ചെന്ന പരാതിയില് വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്. നോര്ത്ത്- സെന്ട്രല് റെയില്വേ ജനറല് മാനേജരും ആര്പിഎഫ് എഡിജിപിയും ഇതുവരെ സ്വീകരിച്ച നടപടികള് അറിയിക്കണമെന്ന്...
‘ലവ് ജിഹാദ്’ വിടാതെ ബിജെപി; നിരോധിക്കാൻ നിയമം വേണമെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദില്ലെന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. കേരളത്തിൽ ലവ് ജിഹാദുണ്ട്. അത് നിരോധിക്കാൻ നിയമം വേണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
നിരവധി പെൺകുട്ടികളെ...
നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്നത്തെ സിനിമ നേരിടുന്ന വെല്ലുവിളി; പ്രിയദർശൻ
നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംവിധായകന് പ്രിയദര്ശന്. സിനിമ എന്നത് ഇന്ന് ഒരു കല മാത്രമല്ലെന്നും അതൊരു ബിസിനസ് കൂടിയാണെന്നും പ്രിയദര്ശന് പറഞ്ഞു.
‘ആദ്യമൊക്കെ പറയുമായിരുന്നു സിനിമ...
മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും വോട്ടർ പട്ടികയിൽ
കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ആം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിലാണ് കുഞ്ഞനന്തന്റെ...
യോഗിയുടേത് വർഗീയ വിഷം ചീറ്റുന്ന പ്രചാരണം; വീണു പോകരുതെന്ന് ശശി തരൂർ
തിരുവനന്തപുരം: ലവ് ജിഹാദ് വിഷയം മുൻനിർത്തി കേരളത്തിൽ പ്രചാരണം നടത്തുന്ന യുപി മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ഡോ. ശശി തരൂർ. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നും വിഷയത്തിൽ എത്ര കേസുകൾ ബിജെപിക്ക്...
കേരള വികസനം സംസ്ഥാന സർക്കാർ തടസപ്പെടുത്തുന്നു; ജെപി നഡ്ഡ
കൊല്ലം: കേരളത്തിന്റെ വികസനം സംസ്ഥാന സർക്കാർ തടസപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ . ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികൾക്ക് സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഫാദർ ടോം ഉഴുന്നാലിലിന്റെ...
വാഹനാപകടം; ശബരീനാഥന്റെ പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
തിരുവനന്തപുരം: അരുവിക്കര യുഡിഎഫ് സ്ഥാനാർഥി കെഎസ് ബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം. കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ളാമൂട് വീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്.
ആര്യനാട് വെച്ചാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന കാറിന്റെ...
പശ്ചിമ ബംഗാളിലെ ജനങ്ങള് സമര്ഥരാണ്; മമതയെ പിന്തുണച്ച് സഞ്ജയ് റാവത്ത്
മുംബൈ: ദേശീയ രാഷ്ട്രീയത്തിന്റെ അടുത്ത ഗതി തീരുമാനിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആയിരിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്.
രാജ്യത്തിന് വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് അഞ്ചു സംസ്ഥാനങ്ങളിലും നടക്കുന്നത്. എന്നാൽ അസമിലേയും,...








































