വെബ്സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ; സ്വകാര്യതക്ക് മേലുള്ള കടന്നു കയറ്റമെന്ന് എംഎ ബേബി
തിരുവനന്തപുരം: വെബ്സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ നൽകിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിട്ടതിന് എതിരെ നടപടി വേണമെന്ന് എംഎ...
കോവിഡ് വ്യാപനം; ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ
പാരിസ്: കോവിഡ് ബാധിതരുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യത്തില് ഫ്രാന്സില് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്സില് പ്രസിഡണ്ട് ഇമ്മാനുവല് മാക്രോണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ചത്തേക്കാണ് നടപടി. കോവിഡിന്റെ മൂന്നാം...
വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ; ബംഗാള് തിരഞ്ഞെടുപ്പില് വീഴ്ചയെന്ന് മഹുവ മൊയ്ത്ര
കൊല്ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ 150ഓളം ഇവിഎമ്മുകള് തകരാറിലായതായി തൃണമൂല് കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര. പോലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കാണിച്ച ഉൽസാഹത്തിന്റെ പകുതി പോലും...
21 വയസിന് മുകളിൽ ഉള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കി ന്യൂയോര്ക്ക്
ന്യൂയോര്ക്ക്: 21 വയസിന് മുകളിലുള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ന്യൂയോര്ക്ക്. വിനോദത്തിനായും പൊതു ഇടങ്ങളിലുമുള്ള കഞ്ചാവ് ഉപയോഗം നിയമാനുസൃതം ആക്കിയുള്ള ബില്ലിലാണ് ന്യൂയോര്ക്കിൽ അംങ്ങീകരിച്ചത്. വര്ഷങ്ങള് നീണ്ട ആവശ്യത്തിനാണ് ഇതോടെ ന്യൂയോര്ക്കില് അംഗീകാരമാവുന്നത്.
21...
ചെങ്കോട്ടയിലെ ആക്രമണം; ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ അറസ്റ്റിലായ നടൻ ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ അടുത്ത വ്യാഴാഴ്ച പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ അടുത്ത...
വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
വയനാട്: ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്ഗ്രസ് എംപി രാഹുല് ഗാന്ധി. ഇടതുപക്ഷവുമായി രാഷ്ട്രീയ ചര്ച്ചകള് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്മാരാണ്’ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
വയനാട്ടില്...
കൊടും ചൂടിലും പൊടിക്കാറ്റിലും വലഞ്ഞ് ഉത്തരേന്ത്യ
ഡെൽഹി: കൊടും ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. കഴിഞ്ഞ രണ്ട് ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് രാജ്യതലസ്ഥാനത്തെ താപനില. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂടിനൊപ്പം...
ബെംഗളൂരുവിൽ പിടിമുറുക്കി കോവിഡ്; ഒരു മാസത്തിനിടെ രോഗം ബാധിച്ചത് 500 കുട്ടികൾക്ക്
ബെംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരമായ ബെംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. അതോടൊപ്പം കുട്ടികളിൽ അതിവേഗത്തിൽ രോഗം പിടിമുറുക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം 2,000 കേസുകൾ റിപ്പോർട് ചെയ്തതിൽ 50 കേസുകളും പത്ത്...








































