Tue, Nov 10, 2026
33 C
Dubai

വസ്‌തു തർക്കം; സഹോദരൻ അടക്കം 3 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

ലക്‌നൗ : വസ്‌തു തർക്കത്തിന്റെ പേരിൽ സഹോദരൻ അടക്കം മൂന്ന് പേരെ വെടി വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മഥുര സ്വദേശിയായ ചന്ദനെയാണ് വധശിക്ഷക്ക് ഉത്തർപ്രദേശ് കോടതി വിധിച്ചത്. കേസിൽ കൂട്ടുപ്രതികളായ മറ്റ് മൂന്ന്...

സ്വർണവിലയിൽ വർധന; പവന് 33,320 രൂപയായി

കൊച്ചി: തുടർച്ചയായ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില പവന് 33,320 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച് 4165 രൂപയുമായി. പവന് 32,880...

വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്. തുടർന്ന് പാലക്കാട് പോക്‌സോ കോടതിയിൽ...

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിന്

സ്‌റ്റൈൽ മന്നൻ രജനികാന്തിന് 2019ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ ചലച്ചിത്ര ലോകത്തിന് രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണെന്ന്...

കോവിഡ് ഇന്ത്യ; 40,382 രോഗമുക്‌തി, 72,330 രോഗബാധ, 459 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 72,330 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,22,21,665 ആയി. 459 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തതായി...

പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ട്; നഗരസഭയിലെ കൈയ്യാങ്കളി വ്യക്‌തിപരമെന്ന് ജോസ് കെ മാണി

കോട്ടയം: പാലാ നഗരസഭയിൽ അരങ്ങേറിയ കൈയ്യാങ്കളിയിൽ പ്രതികരണവുമായി കേരളാ കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി. പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്ന് ആവർത്തിച്ച അദ്ദേഹം നഗരസഭയിലുണ്ടായ കൈയ്യാങ്കളി വ്യക്‌തിപരമായ വിഷയത്തിൻമേൽ ആണെന്ന് വ്യക്‌തമാക്കി....

ബാങ്ക് ലയനം; 7 ബാങ്കുകളുടെ ചെക്ക് ബുക്ക് ഇന്ന് മുതൽ അസാധുവാകും

ന്യൂഡെൽഹി: ലയന പ്രക്രിയയുമായി ബന്ധപ്പെട്ട് രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്‌ ബുക്കുകളും ഇന്ന് മുതൽ അസാധുവാകും. ദേനാ ബാങ്ക്, വിജയ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്,...

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മെഡിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. 48 വയസുകാരനായ ഉത്തം ദോലു ആണ് കൊല്ലപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സംഭവം....
- Advertisement -