Tue, Nov 10, 2026
33 C
Dubai

ഡെല്‍ഹിയില്‍ ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡെല്‍ഹി: ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരണപ്പെട്ടു. വടക്കന്‍ ഡെല്‍ഹിയിലെ കാശ്‌മീരി ഗേറ്റിലാണ് അപകടം നടന്നത്. ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന ആളും ഒരു സ്‌കൂട്ടര്‍ യാത്രക്കാരനുമാണ് മരിച്ചത്. മറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബുധനാഴ്‌ച പുലര്‍ച്ചെയാണ്...

കഴിഞ്ഞ 24 മണിക്കൂറിൽ 53,480 കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 53,480 കോവിഡ് കേസുകൾ. 354 മരണം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,21,49,335 ആയി. ആകെ മരണം 1,62,468...

45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ നാളെ മുതൽ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിന് നാളെ തുടക്കമാകും. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും നാളെ (ഏപ്രിൽ ഒന്ന്) മുതൽ വാക്‌സിൻ നൽകി തുടങ്ങും. കേരളത്തിൽ ഒരു ദിവസം രണ്ടര...

സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 200 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ ഇടിവുതുടരുന്നു. പവന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയുടെ കുറവാണ്...

ആധാർ- പാൻ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്

ന്യൂഡെൽഹി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാർ- പാൻ...

‘കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നത്’; വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്തുവിടുമെന്ന് ചെന്നിത്തല

ആലപ്പുഴ: സംസ്‌ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിര‍ഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തൽ അത്‌ഭുതകരമാണെന്നും വ്യക്‌തമായ തെളിവുകൾ താൻ നൽകിയതായിരുന്നുവെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസ്...

തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ‌ ഗാന്ധി നാളെ കേരളത്തിൽ

കോഴിക്കോട്: യുഡിഎഫ് സ്‌ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽഗാന്ധി നാളെ വീണ്ടും കേരളത്തിലെത്തും. രാവിലെ വയനാട്ടിൽ എത്തുന്ന രാഹുൽ തുടർന്ന് കോഴിക്കോട്, മലപ്പുറംജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രിയങ്ക...

‘കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം രണ്ട് മാസം കൊണ്ട് സംസ്‌ഥാനത്തുണ്ടാകും’; കെകെ ശൈലജ

കണ്ണൂർ: രണ്ട് മാസം കൊണ്ട് കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആൾക്കൂട്ടമുണ്ടെങ്കിലും മാസ്‌ക് വെച്ച് മാനണ്ഡങ്ങളെല്ലാം പാലിച്ചാണ് എൽഡിഎഫിന്റെ പ്രചാരണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ഉള്ളതിനാൽ തിരഞ്ഞെടുപ്പ് പ്രചരണം നിർത്തി...
- Advertisement -