Tue, Nov 10, 2026
33 C
Dubai

രാഹുൽ ഗാന്ധിക്ക് എതിരെ അശ്‌ളീല പരാമർശവുമായി ജോയ്‌സ് ജോർജ്

ഇടുക്കി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ അശ്ളീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. രാഹുലിനെ സ്‌ത്രീകൾ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞു. 'പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ....

ബിജെപി പരസ്യം; അസമിൽ 8 പത്രങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഗുവാഹത്തി: ബിജെപിയുടെ പരസ്യം നല്‍കിയ അസമിലെ എട്ട് പത്രങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 47 സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് അവകാശപ്പെടുന്ന തലക്കെട്ടില്‍ പരസ്യം നല്‍കിയതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് ചെയ്യും? തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും

കൊച്ചി: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഹൈക്കോടതിയെ...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്‌പെഷ്യലിസ്‌റ്റ് കാർഡിയാക് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: വർധിച്ച് വരുന്ന ഹാർട്ട് അറ്റാക്കുകളും അതേ തുടർന്നുള്ള മരണങ്ങളുടെയും ആശങ്കകൾ സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കം കുറക്കുന്നതിനും, ഹൃദയാരോഗ്യ പരിശോധനക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റൽ, അപ്പോളോ കാർഡിയാക്...

ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് പര്യവസാനം

ന്യൂഡെൽഹി: ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒൻപതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തും. ബംഗാളിൽ...

പെരിയ ഇരട്ടക്കൊല; പ്രതികളെ ഇന്ന് മുതൽ സിബിഐ സംഘം ചോദ്യം ചെയ്യും

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സിബിഐ സംഘം ഇന്നുമുതൽ ജയിലിൽ ചോദ്യം ചെയ്യും. മുഖ്യപ്രതി പീതാംബരനടക്കം 11 പ്രതികളെയാണ് ജയിലിൽ ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് കോടതി അന്വേഷണസംഘത്തിന്...

സർക്കാരിന്റെ ഈസ്‌റ്റർ-വിഷു കിറ്റ്, അരി വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഈസ്‌റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്‌പെഷൽ അരി...

രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കുറയുന്നത്. മൂന്നു തവണയായി പെട്രോളിന് 61...
- Advertisement -