സൂയസ് കനാലിൽ കുടുങ്ങിയ ‘എവർഗിവൺ’ ചരക്കുകപ്പൽ ചലിച്ചു തുടങ്ങി
കെയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ 'എവർഗിവൺ' കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് പുതുപ്രതീക്ഷ. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങി. ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്നർ കപ്പലുകളിലൊന്നായ എവർഗിവൺ ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലിൽ...
പശ്ചിമ ബംഗാളിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു. സൗത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. നാൽപ്പത്തിയെട്ടോളം ബോംബുകളും പന്ത്രണ്ടോളം തോക്കുകളുമാണ് കണ്ടെടുത്തത്.
നരേന്ദ്രപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാത്തിപ്പോര ഗ്രാമത്തിലെ ഒഴിഞ്ഞ...
കോവിഡ് ഇന്ത്യ; 32,231 രോഗമുക്തി, 68,020 പുതിയ രോഗികൾ, 291 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,020 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 32,231 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേസമയം 291 പേർക്കാണ് കോവിഡ്...
കോലീബി സഖ്യം വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു; പല മണ്ഡലങ്ങളിലും കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു; മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് കോലീബി സഖ്യം വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര് മുസ്ലിം ലീഗും കോണ്ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുകയാണ്. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ...
മുഖംമൂടി വച്ച ആർഎസ്എസാണ് അണ്ണാ ഡിഎംകെ; രാഹുൽ ഗാന്ധി
ചെന്നൈ: ആര്എസ്എസിന്റെയും ബിജെപിയുടെയും പ്രതിരൂപമാണ് അണ്ണാ ഡിഎംകെയെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. തമിഴ്നാട്ടിലെ ഭരണകക്ഷിക്ക് പിന്നില് ആര്എസ്എസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി നരേന്ദ്ര മോദിക്ക് മുന്നില് കീഴടങ്ങിയ നേതാവാണെന്നും രാഹുല്...
‘ജനാധിപത്യത്തില് ചോദ്യം ചെയ്യാന് കഴിയാത്ത നേതാവുണ്ടാകാന് പാടില്ല’; എകെ ആന്റണി
തിരുവനന്തപുരം: സിപിഎം എന്നാല് പിണറായി വിജയൻ മാത്രമായി മാറിയെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് എകെ ആന്റണി. ജനാധിപത്യത്തില് ചോദ്യം ചെയ്യാന് കഴിയാത്ത നേതാവുണ്ടാകാന് പാടില്ല. ഏത് നേതാവും ചോദ്യം ചെയ്യപ്പെടണം എന്നും അദ്ദേഹം...
ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പരാമർശം ബിജെപി-എൽഡിഎഫ് കൂട്ടുകെട്ടിന്റെ തെളിവ്; ഇടി മുഹമ്മദ്...
മലപ്പുറം: ജോസ് കെ മാണിയുടെ 'ലവ് ജിഹാദ്' ആരോപണത്തിൽ വിമർശനവുമായി ഇടി മുഹമ്മദ് ബഷീർ എംപി. ജോസ് കെ മാണിയുടെ പ്രസ്താവന ബിജെപി-എൽഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളം പോലൊരു...
ഇന്ത്യയില് കഴിഞ്ഞവര്ഷം കേന്ദ്രം പൂട്ടിട്ടത് 2731 ട്വിറ്റര്, 1717 ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക്
ന്യൂഡെൽഹി: ജനാധിപത്യ ഇന്ത്യയിൽ കഴിഞ്ഞ വര്ഷം മാത്രം ബ്ളോക്ക് ചെയ്യപ്പെട്ടത് 2731 ട്വിറ്റര് അക്കൗണ്ടുകൾ. 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും 2020ല് ബ്ളോക്ക് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഐടി ആക്ട് 69എ പ്രകാരമായിരുന്നു...







































