എസ്എസ്എൽസി പരീക്ഷ; ഹാൾടിക്കറ്റ് വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്കൂളുകളിൽ ഓൺലൈൻ വഴി ലഭിച്ചു കഴിഞ്ഞു. ഡൗൺലോഡ് ചെയ്ത് ഒപ്പും...
ജമ്മു കശ്മീരിൽ സിആർപിഎഫ് ബങ്കറിനുനേരെ ഗ്രനേഡ് ആക്രമണം; രണ്ടുപേർക്ക് പരിക്ക്
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹരായിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ബങ്കറിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ പ്രദേശവാസികളായ രണ്ടുപേർക്ക് പരിക്കേറ്റു.
96 ബിഎൻ സിആർപിഎഫിന്റെ ബങ്കറിൽ തീവ്രവാദികൾ...
പിഎം കിസാൻ; കർഷകരിൽ നിന്നും പണം തിരിച്ച് പിടിക്കാൻ ഒരുങ്ങി കേന്ദ്രം
കോട്ടയം: പിഎം കിസാൻ പദ്ധതി പ്രകാരം കര്ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്കിയ തുക തിരിച്ചു പിടിക്കാനൊരുങ്ങി കേന്ദ്രം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്ഷകര്ക്ക് വര്ഷം 6000 രൂപ നല്കുന്ന കൃഷി സമ്മാന് പദ്ധതി...
തിരഞ്ഞെടുപ്പില് ബിജെപിക്ക് അനുകൂലമായ നിലപാടില്ല; ഓര്ത്തഡോക്സ് സഭ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് ഓര്ത്തഡോക്സ് സഭ. ഒരു മുന്നണിക്കോ പാര്ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ല. എന്നാൽ പള്ളി തര്ക്കത്തില് കോടതി വിധി നടപ്പാക്കിയില്ലെന്ന പരിഭവം വിശ്വാസികള്ക്കുണ്ടെന്നും...
രാഹുലിന് രാജ്യത്ത് നടക്കുന്ന സംഭവങ്ങളില് വ്യക്തതയില്ല; രൂക്ഷ വിമര്ശനവുമായി ഡി രാജ
തിരുവനന്തപുരം: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയെ രൂക്ഷമായി വിമര്ശിച്ച് സിപിഐ ജനറല് സെക്രട്ടറി ഡി രാജ. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില് രാഹുലിന് വ്യക്തതയില്ലെന്ന് ഡി രാജ പറഞ്ഞു.
കേരളത്തില് എല്ഡിഎഫ് സര്ക്കാരിനെതിരായ പ്രവര്ത്തനം ശരിയല്ലെന്നും...
12.77 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതർ
ന്യൂയോര്ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. ലോകത്താകമാനം ഇതുവരെ വൈറസ്ബാധ റിപ്പോർട് ചെയ്യപ്പെട്ടത് 12.77 കോടിയിലേറെ പേർക്ക്. നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്ട് ചെയ്തത്. നിലവില്...
രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് വിശദീകരണം നല്കും
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്ക് എതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകും. സിപിഎമ്മിനു വേണ്ടി എസ് ശര്മ്മ...
യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാർക്ക് യോഗ പരിശീലനം
തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാരെ യോഗ പരിശീലിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മർദം കുറക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കത്തിലാണ് മാനേജ്മെന്റ്.
വ്യക്തിത്വ വികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്ധരാണ് ക്ളാസെടുക്കുന്നത്. രാവിലെയും...







































