Tue, Nov 10, 2026
33 C
Dubai

പമ്പാ നദിയിൽ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു

ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പൻമന സ്വദേശികളായ സജാദ്, അനീഷ്, ശ്രീജിത്ത് എന്നിവരാണ് നദിയിൽ മുങ്ങിമരിച്ചത്. ഇന്ന് ഉച്ചയോടെ വീയപുരം തടി ഡിപ്പോക്ക് സമീപമാണ്...

മലപ്പുറത്ത് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായി സൂചനയുണ്ട്. സഹകരണ ബാങ്ക് മുൻ സെക്രട്ടറി വികെ ഹരികുമാറിന്റെ വീട്ടിലും ആദായനികുതി...

രോഗബാധ 2216, പോസിറ്റിവിറ്റി 4.69, മരണം 12

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,288 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 47,229 ആണ്. ഇതിൽ രോഗബാധ 2216 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1853 പേരാണ്....

സ്‌കൂൾ കെട്ടിടം പണിയുന്നതല്ല വികസനം; പാവങ്ങളുടെ വയറ്റത്തടിച്ചത് സർക്കാരെന്നും ചെന്നിത്തല

തിരുവനന്തപുരം: സ്‌കൂൾ കെട്ടിടം പണിയുന്നതല്ല വികസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപതിയായ പിണറായി വിജയൻ ഇനിയും വരണമെന്ന് ജനം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി നാട്ടിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയാണ് എന്നും...

അനില്‍ ദേശ്‌മുഖ് അഴിമതി ആരോപണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനം. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരായ അഴിമതി ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി...

‘കമൽ ഹാസന് ഇടതുരാഷ്‌ട്രീയം അറിയില്ല’; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് സിപിഎം

ചെന്നൈ: കമൽ ഹാസന്റെ ആരോപണങ്ങൾക്കെതിരെ സിപിഎം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് എന്നായിരുന്നു ചലച്ചിത്ര നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ...

ബൈക്കിലെത്തി മാല പിടിച്ചുപറി; നഗരത്തിലെ സ്‌ഥിരം സംഘം അറസ്‌റ്റിൽ

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കിലെത്തി മാലകൾ പിടിച്ചുപറിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. നടുവട്ടം ചെറുകണ്ടത്തിൽ ജംഷിദ് എന്ന ഇഞ്ചിൽ (30), ചക്കുംകടവ് ആനമാട് നിസാമുദ്ദീൻ എന്ന നിസാം(33) എന്നിവരാണ് പോലീസ്...

ഭൂരിപക്ഷ വർഗീയത വളർത്താൻ ബിജെപിക്ക് കോൺഗ്രസ് പിന്തുണ; എസ് രാമചന്ദ്രന്‍ പിള്ള

പെരിന്തല്‍മണ്ണ: ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ തയ്യാറാവാത്ത കോൺഗ്രസ് നിലപാടിന് പിന്നിൽ എകെ ആന്റണിയുടെ ഉപദേശമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പെരിന്തല്‍മണ്ണ പുലാമന്തോളില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
- Advertisement -