നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
കൊൽക്കത്ത: ബംഗാൾ, അസം നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ബംഗാളിലെ 30 മണ്ഡലങ്ങളിലേക്കും അസമിലെ 47 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ബംഗാളിലെ 294 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് 8 ഘട്ടങ്ങളായും അസമിലെ...
പെരിയ ഇരട്ടക്കൊലപാതകം; പ്രതികളെ ചോദ്യം ചെയ്യാൻ സിബിഐക്ക് കോടതി അനുമതി
കാസർഗോഡ് : പെരിയ ഇരട്ടക്കൊലപാതക കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 11 പ്രതികളെ ചോദ്യം ചെയ്യാൻ സിബിഐക്ക് കോടതി അനുമതി. ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയിൽ സിബിഐ...
എക്സിറ്റ് പോളുകൾക്ക് നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: മാദ്ധ്യമങ്ങളിലെ എക്സിറ്റ് പോളുകൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനമേർപ്പെടുത്തി. മാർച്ച് 27 രാവിലെ ഏഴ് മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകൾ നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ...
കോവിഡ് വർധന; മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നു. മാളുകൾ രാത്രി 8 മുതൽ രാവിലെ 7 വരെ അടച്ചിടണം. അടുത്തമാസം 4 മുതൽ സംസ്ഥാനത്താകെ...
ആദായനികുതി വകുപ്പ് റെയ്ഡ്; പ്രതികരണവുമായി കിഫ്ബി
കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില് പ്രതികരണവുമായി കേരള അടിസ്ഥാന സൗകര്യ വികസനനിധി(കിഫ്ബി). ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില് പത്ത് പതിനഞ്ച് ഉദ്യോഗസ്ഥര് കിഫ്ബിയിലെത്തി നടത്തിയ പരിശോധന വിചിത്രമെന്ന് മാത്രമേ പറയാനാവൂ...
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സെർച്ചിംഗ് രീതികളിൽ മാറ്റം; ഗൂഗിൾ റിപ്പോർട്
ന്യൂഡെൽഹി: ലോക്ക്ഡൗൺ പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികത്തിൽ ഈ കാലഘട്ടത്തിന് ശേഷം ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗ രീതികളും സെർച്ചിംഗ് രീതികളും അടിമുടി മാറിയതായി റിപ്പോർട്. ഗൂഗിൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ റിപ്പോർട് പുറത്തുവിട്ടത്....
മോദിയുടെ സന്ദർശനത്തിൽ ബംഗ്ളാദേശിൽ പ്രതിഷേധം; ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു
ചിറ്റഗോങ്: ബംഗ്ളാദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ നടന്ന പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ചിറ്റഗോങ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അലാവുദ്ദീൻ താൽകദേർ നാലുപേരുടെ മരണം സ്ഥിരീകരിച്ചു. ബംഗ്ളാദേശിലെ തുറമുഖ...
ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിച്ച് 32 മരണം; 60ലേറെ പേർക്ക് പരിക്ക്
താഹ്ത: ഈജിപ്ഷ്യൻ നഗരമായ സൊഹാഗിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ കൊല്ലപ്പെട്ടു. 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്.
വെള്ളിയാഴ്ചയാണ് അപകടം നടന്നത്. 2002ല് 373 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം...







































