Tue, Nov 10, 2026
32 C
Dubai

രാജ്യത്തെ കോവിഡ് വർധന; മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടി വരുന്ന പശ്‌ചാത്തലത്തിൽ നടപടികളുമായി കേന്ദ്ര സര്‍ക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാനും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഹോം സെക്രട്ടറി നിര്‍ദ്ദേശം നൽകി. രാജ്യത്ത്...

അസമിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമം നടപ്പാക്കില്ല; മൻമോഹൻ സിംഗ്

ഗുവാഹത്തി: അസമില്‍ അധികാരത്തിൽ എത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും നിയമം പിന്‍വലിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. യുവാക്കള്‍ക്ക് പൊതുമേഖലയില്‍ അഞ്ച് ലക്ഷവും സ്വകാര്യമേഖലയില്‍ 25 ലക്ഷവും...

ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി; പട്ടിക്കാട് ജാമിഅ സമ്മേളനം ആരംഭിച്ചു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢോജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...

ബംഗാളില്‍ തൃണമൂല്‍ ഓഫീസില്‍ സ്‌ഫോടനം; ബോംബ് നിര്‍മാണത്തിനിടെ സംഭവിച്ചതെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ സ്‌ഫോടനം. ബങ്കുര ജില്ലയിലെ ജോയ്‌പൂരിലെ ഓഫീസിലാണ് സ്‌ഫോടനം നടന്നത്. പിന്നാലെ സ്‌ഫോടനത്തിന് പിന്നിൽ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് ആരോപിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. സ്‌ഫോടനത്തിൽ മൂന്ന് പേര്‍ക്ക്...

ഭീമ കൊറഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി

ന്യൂഡെൽഹി: ഭീമ കൊറഗാവ് കേസിൽ ആക്‌ടിവിസ്‌റ്റ് ഗൗതം നവ്‌ലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ജസ്‌റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിൽ വാദം പൂർത്തിയായി. തൊണ്ണൂറ്...

ആകാംക്ഷ നിറച്ച് ‘കുറുപ്പ്’; ടീസറിന് ഉഗ്രൻ വരവേൽപ്പ്

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന 'കുറുപ്പി'ന്റെ ടീസർ പുറത്തിറങ്ങി. മെയ് 28ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ...

‘നൂറ്റാണ്ടിലെ ഏറ്റവും വലിയ അൽഭുതം’; ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിൽ വി മുരളീധരന്‍

കോഴിക്കോട്: ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ അൽഭുതമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒരു വിരമിച്ച ജഡ്‌ജിക്ക് കുറച്ചു കാലത്തേക്ക് പൊതുഗജനാവില്‍ നിന്ന് ശമ്പളം നല്‍കുക എന്നതല്ലാതെ ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന്...

കർഷകരുടെ ഭാരത് ബന്ദ് സമാധാനപരം; പഞ്ചാബിലും ഹരിയാനയിലും ദേശീയ പാതകള്‍ ഉപരോധിച്ചു

ഡെൽഹി: കര്‍ഷകര്‍ ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ഭാരത് ബന്ദ് സമാധാനപരമായി അവസാനിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു. കര്‍ഷക സമരം നാല് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ ആറ്...
- Advertisement -