Tue, Nov 10, 2026
32 C
Dubai

സൗദിയിൽ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം; പെട്രോളിയം ടാങ്കിന് തീ പിടിച്ചു

റിയാദ്: സൗദി അറേബ്യയിലെ വിവിധ സ്‌ഥലങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ജിസാനിലെ പെട്രോളിയം ടെർമിനൽ ടാങ്കിന് തീ പിടിച്ചു. വ്യാഴാഴ്‌ച രാത്രിയായിരുന്നു ആക്രമണം. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന്...

വടകരയിൽ വൻ എടിഎം തട്ടിപ്പ്; 1,85,000 രൂപ നഷ്‌ടമായതായി പരാതി

കോഴിക്കോട്: വടകരയിൽ എടിഎം തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പിന് ഇരയായ 11 പേരാണ് പോലീസിൽ പരാതി നൽകിയത്. 1,85,000 രൂപ ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്‌ടപ്പെട്ടതായി പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വടകര...

പ്രധാനമന്ത്രി ബംഗ്ളാദേശിലേക്ക്; ഇന്നും നാളെയും സന്ദർശനം നടത്തും

ബംഗ്ളാദേശ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗ്ളാദേശിലേക്ക് തിരിക്കും. കോവിഡ് വ്യാപനത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ പര്യടനമാണ് ഇത്. ഇന്നും നാളെയും ബംഗ്ളാദേശ് സന്ദർശിക്കുന്ന മോദി ബംഗ്ളാദേശ്...

പശ്‌ചിമ ബംഗാളിലും അസമിലും നാളെ ആദ്യഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലും അസമിലും നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നിശബ്‌ദ പ്രചാരണ ദിവസമായതിനാൽ പരമാവധി...

അതിതീവ്ര കോവിഡ് വൈറസ്; മഹാരാഷ്‌ട്രയിൽ 2 ജില്ലകളിൽ ലോക്ക്ഡൗൺ

മുംബൈ : അതിതീവ്ര കോവിഡ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയതോടെ മഹാരാഷ്‌ട്രയിലെ 2 ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മറാഠ്‌വാഡ മേഖലയിലെ നാന്ദേഡ്, ബീഡ് എന്നീ ജില്ലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ഏപ്രിൽ 4ആം തീയതി...

ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; സ്‌ഥിതി ഗുരുതരം

ന്യൂയോർക്ക്: ലോകത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. രോഗ ബാധിതരുടെ എണ്ണം 12 കോടി 60 ലക്ഷം പിന്നിട്ടു. പത്ത് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈറസ് ബാധ മൂലം 27.66...

കോവിഡ് രണ്ടാം തരംഗം ഏപ്രിലോടെ തീവ്രമാകും; 25 ലക്ഷം പേർക്ക് രോഗം ബാധിച്ചേക്കാം; റിപ്പോർട്

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് എസ്‌ബിഐ (സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോർട്. ഏപ്രിൽ 15 മുതൽ 100 ദിവസം വരെ രണ്ടാം തരംഗം നീണ്ടുനിന്നേക്കാമെന്നും ഈ കാലയളവിൽ...

കർഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു; റോഡ്-റെയിൽ ഗതാഗതം സ്‌തംഭിപ്പിക്കും

ന്യൂഡെൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്‌ഥാനങ്ങളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ...
- Advertisement -