Wed, Nov 11, 2026
31 C
Dubai

ബോബ്‌ഡെ വിരമിക്കുന്നു; ജസ്‌റ്റിസ് എന്‍വി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍വി രമണയുടെ പേര് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ ശുപാര്‍ശ ചെയ്‌തു. എന്‍വി രമണയെ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ബോബ്‌ഡെ...

നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ ബിജെപി മികച്ച വിജയം നേടും; അമിത് ഷാ

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മികച്ച വിജയം നേടുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ കേരളത്തിൽ എൽഡിഎഫും യുഡിഎഫും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും, ഇരു മുന്നണികളും...

ദുബായ് ഉപഭരണാധികാരി ഷെയ്ഖ്‌ ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു

ദുബായ്: രാജ്യത്തെ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ് ബിൻ റാഷിദ്...

മഷിയുണങ്ങുന്നത് വരെ ബൂത്തിൽ തുടരണം; കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതികളിൽ നടപടിയുമായി ഇലക്ഷൻ കമ്മീഷൻ. വോട്ടർ പട്ടികയിലെ ആവർത്തനം ഒഴിവാക്കാനും കള്ളവോട്ട് തടയാനും കർശന നടപടികളാണ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്. 140...

ജാമ്യം ലഭിക്കാൻ ആർഎസ്എസ് അംഗത്വം വേണം; അഖില്‍ ഗൊഗോയി

ഗുവാഹത്തി: ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് എന്‍ഐഎ ഉദ്യോഗസ്‌ഥര്‍ വാഗ്‌ദാനം ചെയ്‌തതായി ആക്‌ടിവിസ്‌റ്റും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയി. എന്‍ഐഎ കസ്‌റ്റഡിയിലിരിക്കെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി ജയിലില്‍ നിന്ന് അദ്ദേഹം...

രാജ്യത്ത് ഇന്ധനവിലയിൽ ഇടിവ്; പെട്രോളിന് 18 പൈസ കുറഞ്ഞു

ന്യൂഡെൽഹി: വൻ വില വർധനയുടെ നാളുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ ഇടിവ്. പെട്രോൾ, ഡീസൽ നിരക്കുകൾ കുറഞ്ഞു. വിവിധ നഗരങ്ങളിൽ പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ 18...

വിശ്വാസ സംരക്ഷണമാണ് ഇടതുപക്ഷ നിലപാടെന്ന് എംഎ ബേബി

പാലക്കാട്: വ്യക്‌തികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം നേതാവ് എംഎ ബേബി. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വീഴ്‌ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ എൻഎസ്‌എസുമായി തർക്കത്തിനില്ല. എൻഎസ്‌എസ്‌ പൊതുവെ സമദൂര...

സോളാർ കേസിൽ സിബിഐ അന്വേഷണം; പരാതിക്കാരി ഇന്ന് ഡെൽഹിയിൽ ഹാജരാകാൻ നിർദേശം

തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരി ഇന്ന് സിബിഐ ഓഫീസിൽ ഹാജരാകും. ഇന്ന് രണ്ട് മണിയോടെയാണ് ഡെൽഹിയിലെ സിബിഐ ഓഫീസിൽ പരാതിക്കാരി ഹാജരാകുന്നത്. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട്...
- Advertisement -