Wed, Nov 11, 2026
31 C
Dubai

കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവത്തിൽ നടപടി വേണം; യോഗി ആദിത്യനാഥിന് കത്തയച്ച് ബിജെപി

ഡെൽഹി: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ബിജെപി കേരള ഘടകം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി...

ഡെൽഹി എയിംസ് അതിക്രമം; സോംനാഥ് ഭാരതിക്കെതിരായ ശിക്ഷാവിധി മേൽക്കോടതി ശരിവച്ചു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആം ആദ്‌മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. വിചാരണക്കോടതിയുടെ വിധി ഡെൽഹി സെഷൻസ് കോടതി ശരിവച്ചു. വിധിക്ക് പിന്നാലെ...

ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിന് നികുതി ഇനത്തിൽ റെക്കോർഡ് വരുമാനം

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിവരുമാനത്തിൽ കഴിഞ്ഞ 6 വർഷം കൊണ്ട് കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ ഉണ്ടായത് 300 ശതമാനം വർധന. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യ വർഷം (2014-15) പെട്രോളിന്റെ...

ഉദ്യോഗാർഥി സമരത്തെ ഉയർത്തി സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

എറണാകുളം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഉദ്യോഗാർഥികളുടെ സമരത്തെ ചൂണ്ടിയായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. കേരളത്തിലെ യോഗ്യതയുള്ള യുവാക്കൾക്ക് കൊടുക്കേണ്ട ജോലി സിപിഎം അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുകയാണെന്ന് രാഹുൽ...

തമിഴ്‌നാട്ടിൽ വസ്‍ത്രങ്ങൾ കഴുകി എഐഎഡിഎംകെ; വാഷിംഗ് മെഷീനുകൾ നൽകുമെന്ന് വാഗ്‌ദാനം

നാഗപട്ടണം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കാൻ വേറിട്ട മാർഗം തേടി അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗം(എഐഎഡിഎംകെ) സ്‌ഥാനാർഥി തങ്ക കതിരവൻ. വസ്‍ത്രങ്ങൾ കഴുകാൻ എത്തിയ സ്‍ത്രീയോടൊപ്പം ചേർന്ന് സ്‌ഥാനാർഥിയും...

ബിഹാറിൽ ആർജെഡി മാർച്ച് അക്രമാസക്‌തമായി; തേജസ്വിയും തേജ് പ്രതാപും അറസ്‌റ്റിൽ

പാറ്റ്ന: ആർജെഡിയുടെ പ്രതിഷേധ മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് പാർട്ടി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപും പോലീസ് കസ്‌റ്റഡിയിൽ. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ് ബിൽ 2021 എന്നിവക്കെതിരെ ആർജെഡി...

അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

ഡെൽഹി: അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഡിജിസിഎ. ഏപ്രിൽ 30 വരെയാണ് നീട്ടിയത്. എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങൾക്കും വിലക്ക് ബാധമാകില്ല. ഇന്ത്യ തയാറാക്കിയ ട്രാവൽ ബബിൾ...

സൂററ്റിൽ കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് അപകടം; 4 മരണം

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണ് നാലുപേർ മരണപ്പെട്ടു. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ...
- Advertisement -