Wed, Nov 11, 2026
31 C
Dubai

ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത്‌ 800 സൈനികർ; റിപ്പോർട്

ഡെൽഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത്‌ 800 സൈനികരെന്ന് റിപ്പോര്‍ട്. കര, നാവിക, വായു സേനയിലെ ഉദ്യോഗസ്‌ഥരുടെ കണക്കാണ് ഇത്. രാജ്യസഭയില്‍ മന്ത്രി ശ്രീപാദ് നായിക്കാണ് കണക്കുകൾ വ്യക്‌തമാക്കിയത്. സൈനികര്‍ സഹപ്രവര്‍ത്തകരെ...

പുതിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം; അന്തർ സംസ്‌ഥാന യാത്രകൾക്ക് തടസമില്ല

ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും അന്തർസംസ്‌ഥാന യാത്രകൾ തടയരുതെന്ന് പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഏപ്രിൽ 1 മുതൽ...

ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് നേരെ ബോംബാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

നാരായൺപൂർ: ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ സഞ്ചരിച്ച ബസിന് നേരെ ബോംബാക്രമണം. ചത്തീസ്ഗഡ് നാരായണ്‍പൂര്‍ ജില്ലയിലാണ് ആക്രമണമുണ്ടായതെന്ന് പിടിഐ റിപ്പോര്‍ട് ചെയ്‌തു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. Three security personnel killed...

തൃക്കരിപ്പൂരിൽ യെച്ചൂരി എത്തി; വിജയ പ്രതീക്ഷയിൽ എൽഡിഎഫ്

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ പ്രചാരണത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഇറക്കി എൽഡിഎഫ്. സിപിഎം മാത്രം വിജയിച്ച ചരിത്രമുള്ള തൃക്കരിപ്പൂരിൽ ഇത്തവണയും ജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി എം...

റോഹിംഗ്യൻ ക്യാംപിലെ തീപിടുത്തം; 15 മരണം, 400 പേരെ കാണാതായെന്നും യുഎൻ

ബംഗ്ളാദേശ്: റോഹിംഗ്യൻ അഭയാർഥി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരണപ്പെട്ടതായി യുഎൻ അഭയാർഥി ഏജൻസി. അപകടത്തിൽ 400 പേരെ കാണാതായെന്നും യുഎൻ അധികൃതർ പറഞ്ഞു. 560 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ദക്ഷിണ ബംഗ്ളാദേശിലെ റോഹിംഗ്യൻ അഭയാർഥി...

സ്വപ്‌നയുടെ മൊഴി; വസ്‌തുതാ വിരുദ്ധമെന്ന് സ്‌പീക്കർ

പൊന്നാനി: വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നും പറയുന്ന സ്വപ്‌നാ സുരേഷിന്റെ മൊഴി ശുദ്ധ അസംബന്ധവും വസ്‌തുതാ വിരുദ്ധവുമാണെന്ന് സ്‌പീക്ക‍ർ പി ശ്രീരാമകൃഷ്‌ണൻ. തീര്‍ത്തും അടിസ്‌ഥാന വിരുദ്ധമായ കാര്യങ്ങളാണ്...

വിജിലൻസ് നടത്തുന്നത് രാഷ്‌ട്രീയക്കളി; കെഎം ഷാജി

കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന് പിന്നാലെ വിജിലന്‍സിനെതിരെ വിമർശനവുമായി കെഎം ഷാജി എംഎല്‍എ. വിജിലന്‍സ് നടത്തുന്നത് രാഷ്‌ട്രീയക്കളി ആണെന്ന് കെഎം ഷാജി പ്രതികരിച്ചു. കോടതിയില്‍ കൊടുത്ത രഹസ്യ റിപ്പോർട് ചോര്‍ത്തി മാദ്ധ്യമങ്ങള്‍ക്ക്...

രോഗബാധ 1985, പോസിറ്റിവിറ്റി 3.46, മരണം 10

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 34,821 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 57,425 ആണ്. ഇതിൽ രോഗബാധ 1985 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2172...
- Advertisement -