Wed, Nov 11, 2026
31 C
Dubai

കെഎം ഷാജി അനധികൃതമായി സമ്പാദിച്ചത് 166% സ്വത്ത്; വിജിലന്‍സ് റിപ്പോർട്

കൊച്ചി: കെ എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കെഎം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്. ഷാജിക്കെതിരായ അന്വേഷണ...

യുവാക്കൾക്കും അടിയന്തരമായി വാക്‌സിൻ അനുവദിക്കണം; പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: സംസ്‌ഥാനത്തെ 81 ശതമാനം സാമ്പിളുകളിലും കോവിഡിന്റെ യുകെ വകഭേദം കണ്ടെത്തിയതിനാൽ യുവാക്കൾക്കും വാക്‌സിൻ അടിയന്തരമായി അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. വൈറസിന്റെ ഏറ്റവും അപകടകരമായ...

ക്ഷയരോഗ നിവാരണത്തിന് കേന്ദ്ര അവാര്‍ഡ് ലഭിച്ച ഏക സംസ്‌ഥാനമായി കേരളം

തിരുവനന്തപുരം: ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് നേടി കേരളം. സംസ്‌ഥാനങ്ങളുടെ കാറ്റഗറിയില്‍ ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത് കേരളം മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് സുസ്‌ഥിര...

ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നതു പോലെയാണ് ഭരണം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും രാഹുൽ

കോട്ടയം: സംസ്‌ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നതു പോലെയാണ് മുഖ്യമന്ത്രിയുടെ ഭരണമെന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പിഎസ്‌സി...

ജയിലിലിടും, മുഖത്ത് ആസിഡ് ഒഴിക്കും; ശിവസേന നേതാവ് ഭീഷണി മുഴക്കിയതായി വനിതാ എംപി

ന്യൂഡെൽഹി: മഹാരാഷ്‌ട്ര സർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിൽ അടക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയതായി അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണ. ലോക്‌സഭയുടെ ലോബിയിൽ വച്ചാണ്...

തിരഞ്ഞെടുപ്പ് പ്രചാരണവുമായി യെച്ചൂരി കാസർഗോഡ്; കേന്ദ്ര ഏജന്‍സികൾക്ക് വിമർശനം

കാസർഗോഡ്: തൃക്കരിപ്പൂർ സ്‌ഥാനാർഥി എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാ വിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു എന്നാണ് യെച്ചൂരി ആരോപിക്കുന്നത്. 2021ൽ...

കെസി റോസക്കുട്ടിയുടെ രാജി; ഗൗരവമായി കാണുന്നില്ലെന്ന് രമേശ് ചെന്നിത്തല

കാസര്‍ഗോഡ്: കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടിയുടെ രാജി ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റോസക്കുട്ടിക്ക് നല്‍കാവുന്നതിലും അധികം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാല് പതിറ്റാണ്ടുകൾ കോൺഗ്രസിന്...

‘സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്‌താൽ മതി’; കൂക്കി വിളിച്ചവരോട് പിസി ജോർജ്

കോട്ടയം: ഈരാറ്റുപേട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജിന് നേരെ കൂക്കിവിളി. തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. കൂക്കി വിളിച്ചവർക്കെതിരെ ആഞ്ഞടിച്ച പിസി...
- Advertisement -