Thu, Apr 18, 2024
24.8 C
Dubai

സിനിമാ തിയേറ്ററുകള്‍ തുറക്കാം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ മാര്‍ഗരേഖ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍...

ഹത്രസ് കൂട്ടബലാത്സംഗം; കേസ് സിബിഐക്ക് കൈമാറാന്‍ ഹരജി; പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശ് ഹത്രസ് കൂട്ടബലാത്സംഗ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹരജി. സാമൂഹ്യ പ്രവര്‍ത്തകയായ സത്യമാ ദുബെയാണ് പൊതുതാല്‍പര്യ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഉത്തര്‍പ്രദേശില്‍ നിന്നും ഡെല്‍ഹിയിലേക്ക് മാറ്റണമെന്നും...

സൗദി; വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് അധികൃതര്‍

റിയാദ് : സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്‌ച വരെ മഴ തുടരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളിയാഴ്‌ച വരെ ശക്തമായ മഴ തുടരാന്‍...

ശിവശങ്കറിന്‌ ഒരു വർഷത്തെ അവധി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‌ ഒരു വർഷത്തെ അവധി അനുവദിച്ചു. ജൂലൈ 7 മുതൽ മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സ്വർണക്കടത്ത് കേസിലെ പ്രതി...

കൃഷ്‌ണ ജൻമഭൂമിയിലെ മുസ്‌ലിം പള്ളി പൊളിക്കണമെന്ന ഹരജി മഥുര സിവില്‍ കോടതി തള്ളി

മഥുര: മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്‌ജിദ്‌ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി. മഥുര സിവില്‍ കോടതിയാണ് ഹരജി തള്ളിയത്. കഴിഞ്ഞ ആഴ്‌ചയാണ് പള്ളി നീക്കം...

ലൈഫ് മിഷൻ കേസ്; അഴിമതി പരിശോധന നടത്താൻ നിർദ്ദേശം; വിജിലൻസിന് അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ കേസെടുക്കാൻ വിജിലൻസിന് സർക്കാർ അനുമതി നൽകി. അഴിമതിയോ ക്രമക്കേടോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സർക്കാർ അനുവാദം നൽകിയത്. വിജിലൻസ് കേസ് ഏറ്റെടുത്തിരിക്കുകയാണ്. പ്രാഥമിക എഫ്ഐആർ തിരുവനന്തപുരം വിജിലൻസ്...

ലൈഫ് മിഷന്‍, പെരിയ കേസ്; സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : പെരിയ ഇരട്ട കൊലപാതകക്കേസ്, ലൈഫ് മിഷന്‍ എന്നിവയില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ അന്വേഷണത്തെ ആദ്യം സ്വാഗതം ചെയ്യുകയും ഇപ്പോള്‍...

ബാബരി മസ്‌ജിദ്‌; വിധി അതീവ നിരാശാജനകം, സമസ്‌ത

കോഴിക്കോട്: ബാബരി മസ്‌ജിദ്‌ തകർത്ത കേസിലെ 32 പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ട സംഭവം അതീവ നിരാശാജനകമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്‍ലിയാരും ജനറൽ സെക്രട്ടറി കാന്തപുരം...
- Advertisement -