Wed, Nov 11, 2026
30 C
Dubai

വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; യൂത്ത് കോൺഗ്രസ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും വട്ടിയൂര്‍കാവ് എന്‍ഡിഎ സ്‌ഥാനാർഥിയുമായ വിവി രാജേഷിന് മൂന്നിടങ്ങളിൽ വോട്ടുണ്ടെന്നും രാജേഷിന്റെ സ്‌ഥാനാർഥിത്വം റദ്ദാക്കണമെന്നും പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂര്‍ ആണ് പരാതി നല്‍കിയത്. വട്ടിയൂര്‍ക്കാവ്...

സംസ്‌ഥാനത്ത് 1061 സ്‌ഥാനാര്‍ഥികള്‍; പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്‌മ പരിശോധനക്ക് ശേഷം സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലുമായി 1061 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19...

രോഹിത്-കോഹ്‌ലി കൂട്ടുകെട്ടിൽ തിളങ്ങി ഇന്ത്യ; ഇംഗ്‌ളണ്ടിന് 225 റൺസ്‌ വിജയലക്ഷ്യം

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ അഞ്ചാം ട്വന്റി-20 മൽസരത്തിൽ ഇന്ത്യക്ക് 224 റൺസിന്റെ കരുത്ത്. ഓപ്പണിംഗിന് ഇറങ്ങിയ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയും അർധ സെഞ്ചുറി നേടിയാണ് കളം വിട്ടത്. കോഹ്‌ലി 80 റൺസെടുത്ത്...

മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പോലീസ് കമ്മീഷണറുടെ കത്ത്

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്‌തു കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സ്‌ഥാനത്ത് നിന്നും മാറ്റപ്പെട്ട മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് എഴുതിയ...

തൃശൂരിൽ ബേബി ജോണിന് നേരെ കയ്യേറ്റം; പ്രസംഗത്തിനിടെ തള്ളിയിട്ടു

തൃശൂർ: ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബഹളം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മുതിര്‍ന്ന നേതാവും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണിനെ വേദിയില്‍ കയറി ഒരു വ്യക്‌തി തള്ളി താഴെയിട്ടു. മുഖ്യമന്ത്രി...

‘അഞ്ചിന വാഗ്‌ദാനങ്ങള്‍’; അസമില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക രാഹുൽഗാന്ധി പുറത്തിറക്കി

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് 'അഞ്ചിന വാഗ്‌ദാനങ്ങള്‍' മുന്നോട്ടു വെക്കുന്ന പ്രകടന...

ഹജ്‌ജ് തീർഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി

മക്ക: ഹജ്‌ജ് നിർവഹിക്കാൻ വേണ്ടി ഈ വർഷം രാജ്യത്തേക്ക് എത്തുന്ന തീർഥാടകർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് കാലത്ത് ഹജ്‌ജ് നിർവഹിക്കാൻ അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്‌ഥകളിൽ...

ദേവികുളത്ത് സ്വതന്ത്ര സ്‌ഥാനാർഥിക്ക് എൻഡിഎ പിന്തുണ

ഇടുക്കി: ദേവികുളത്തെ സ്വതന്ത്ര സ്‌ഥാനാർഥി എസ് ഗണേശനെ എൻഡിഎ പിന്തുണക്കും. ഗണേശൻ എഐഎഡിഎംകെ സ്‌ഥാനാർഥിയായി മൽസരിക്കുമെന്നും എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം ഗണേശന് നൽകുമെന്നും എൻഡിഎ ജില്ലാ ചെയർമാൻ കെഎസ് അജി അറിയിച്ചു. ദേവികുളം മണ്ഡലത്തിൽ...
- Advertisement -