കോവിഡ് ബാധ; പഞ്ചാബിലെ വിവിധ നഗരങ്ങളിൽ രാത്രി കർഫ്യൂ
അമൃത്സർ: വർധിച്ചുവരുന്ന കോവിഡ് ബാധ കണക്കിലെടുത്ത് വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി അമൃത്സർ നഗരത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഇന്നലെ മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മാത്രം നഗരത്തിൽ ഇരുന്നൂറിലധികം പേർക്ക്...
നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ വിവിധ മണ്ഡലങ്ങളിലായി 1029 പേരാണ് പത്രിക സമർപ്പിച്ചത്.
പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി സ്ഥാനാർഥികൾ മിക്കവരും പത്രിക...
പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം; ബംഗാളിൽ സ്ഥാനാർഥിയെ മാറ്റി ബിജെപി
കൊൽക്കത്ത: പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതോടെ വടക്കൻ ബംഗാളിലെ അലിപൂർദുർ സീറ്റിലെ സ്ഥാനാർഥിയെ മാറ്റി ബിജെപി. മുൻ ചീഫ് സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹിരിയെ ആണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥാനാർഥി...
ആറുവയസ് പൂര്ത്തിയായ കുട്ടികളുടെ ഫിങ്കര്പ്രിന്റ് രജിസ്റ്റര് ചെയ്യണം; സൗദി പാസ്പോര്ട്ട് വിഭാഗം
റിയാദ്: ആറ് വയസ് പൂര്ത്തിയായ കുട്ടികളുടെ ഫിങ്കര്പ്രിന്റ് എത്രയും പെട്ടെന്നു രജിസ്റ്റര് ചെയ്യണമെന്ന് വിദേശികളോട് നിര്ദേശിച്ച് സൗദി പാസ്പോര്ട്ട് വിഭാഗം. അല്ലാത്ത പക്ഷം വിസാ സേവനങ്ങള് ലഭിക്കില്ലെന്ന് അധികൃതര് അറിയിച്ചു. ഇഖാമ പുതുക്കുന്നതും...
എലത്തൂരിൽ യുഡിഎഫിന് പ്രചാരണത്തിൽ ആളില്ല; നിലപാട് കടുപ്പിച്ച് ഡിസിസി
കോഴിക്കോട്: സ്ഥാനാർഥി നിർണയത്തിലെ എതിർപ്പ് പരിഹരിക്കപ്പെടാത്ത എലത്തൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സുൾഫിക്കർ മയൂരിയുടെ പ്രചാരണ പരിപാടികളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ വിട്ടുനിൽക്കുന്നു.
എലത്തൂർ സീറ്റ് എൻസിപി വിട്ട് വന്ന മാണി സി കാപ്പന്...
വട്ടിയൂർക്കാവിലെ എൽഡിഎഫ് വിജയം ആർഎസ്എസ് വോട്ട് കൊണ്ട്; കെ മുരളീധരൻ
തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് ആർഎസ്എസ് വോട്ട് കൊണ്ടാണെന്ന ആരോപണവുമായി കെ മുരളീധരൻ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാം 3ആം സ്ഥാനത്ത് നിന്നിരുന്നവർ എങ്ങനെയാണ് പെട്ടെന്ന് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും...
വിദേശത്ത് നിന്നും ഡാർക്ക് നെറ്റ് വഴി ഓർഡർ ചെയ്ത് എൽഎസ്ഡി കച്ചവടം; 4 പേർ...
എറണാകുളം : കൊച്ചി നഗരത്തിൽ വൻ എൽഎസ്ഡി സ്റ്റാംപ് വേട്ട. സംഭവത്തെ തുടർന്ന് നാല് പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഡാർക് നെറ്റ് വഴി ബിറ്റ് കോയിൻ ഉപയോഗിച്ച് ഓർഡർ ചെയ്ത്...
കടകംപള്ളിക്ക് നൽകിയ അവസരം ജനങ്ങൾ തിരിച്ചെടുക്കും; കഴക്കൂട്ടത്ത് അങ്കം കുറിച്ച് ശോഭ
തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രചാരണം തുടങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മൽസരിക്കേണ്ടി വന്നത് ഈശ്വര നിശ്ചയമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ശോഭ പറഞ്ഞു. വിശ്വാസി സമൂഹത്തോട് തെറ്റ്...







































