കർഷക സംഘടനാ നേതാക്കളുടെ പദയാത്ര; സമരം ശക്തമാക്കുക ലക്ഷ്യം
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരമുറകളുമായി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി ഭഗത് സിംഗ്, സുഖ് ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്മരണയിൽ കർഷകത്തൊഴിലാളികൾ...
പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് ശക്തി പ്രാപിക്കും; പിജെ ജോസഫ്
തിരുവനന്തപുരം: പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പിജെ ജോസഫ്. കോവിഡ് ചികിൽസക്ക് ശേഷം ആദ്യമായാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്. യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ...
ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടി-20 ഇന്ന്; ഇന്ത്യക്ക് നിർണായകം
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടി-20 പരമ്പരയിലെ നിർണായകമായ നാലാം മൽസരത്തിന് ഇന്ന് ഇന്ത്യയിറങ്ങും. രണ്ട് കളികൾ ജയിച്ച ഇംഗ്ളണ്ട് പരമ്പരയിൽ മുന്നിലാണ്. ഇന്ന് കൂടി അവർ ജയിക്കുകയാണെങ്കിൽ പരമ്പര നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ അടയും....
നാല് മാസമായി ശമ്പളമില്ല; സമരത്തിന് ഒരുങ്ങി വനംവകുപ്പ് താൽകാലിക വാച്ചർമാർ
തിരുവനന്തപുരം: നാലുമാസമായി ശമ്പളമില്ലാതായതോടെ സമരം സംഘടിപ്പിക്കാനൊരുങ്ങി ദേവികുളം മൂന്നാര് ഡിവിഷനിലെ താൽകാലിക വനംവകുപ്പ് വാച്ചർമാർ. കാടിനെ സംരക്ഷിക്കുന്നതിനൊപ്പം വീട്ടുകാരെയും സംരക്ഷിക്കുന്നതിന് രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് വനംവകുപ്പിലെ താൽകാലിക വാച്ചർ തസ്തികയിൽ ജോലി...
കോപ്പിറൈറ്റ് പ്രശ്നങ്ങള്ക്ക് പരിഹാരം; പുതിയ സംവിധാനവുമായി യൂട്യൂബ്
ഡെൽഹി: ഒരാൾ പ്രസിദ്ധീകരിക്കുന്ന വീഡിയോയില് പകര്പ്പവകാശ പ്രശ്നങ്ങള് ഉണ്ടോയെന്ന് പരിശോധിക്കാന് പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്. 'ചീക്ക്സ്' എന്ന് ഔദ്യോഗികമായി പേര് നല്കിയിരിക്കുന്ന ഈ ഫീച്ചറിലൂടെ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോള് അത്...
ബിജെപി അധ്യക്ഷൻ മൽസരിക്കില്ല; ബംഗാളിലെ പ്രചാരണങ്ങൾക്ക് ശ്രദ്ധ കൊടുക്കും
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് മൽസരിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ്...
ഉപഭോക്താക്കൾക്ക് രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ നിർദ്ദേശിക്കില്ല; പുതിയ നീക്കവുമായി ഫേസ്ബുക്ക്
രാഷ്ട്രീയപരവും സാമൂഹിക പരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാൻ പുതിയ നടപടിയുമായി ഫേസ്ബുക്ക്. ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ല എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ തീരുമാനം.
ഒപ്പം, ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത...
പാരമ്പര്യേതര സേവനങ്ങളിലൂടെ 10000 കോടി നേടി ഇന്ത്യാ പോസ്റ്റ്
ന്യൂഡെൽഹി: മാറുന്ന കാലത്തിന്റെ മാറ്റത്തെ ഉൾക്കൊണ്ട് പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ്. ഇ കൊമേഴ്സ്, പേമെന്റ്സ് ബാങ്ക്സ് തുടങ്ങിയ മൂല്യവര്ധിത സേവനങ്ങളിലൂടെ 2018 മുതൽ 2020 വരെയുള്ള സാമ്പത്തിക...







































