കമലാ ഹാരിസിന്റെ വസതിക്ക് സമീപത്ത് നിന്ന് ആയുധധാരിയെ പിടികൂടി
വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയായ യുഎസ് നേവൽ ഒബ്സർവേറ്ററിക്ക് സമീപത്തു നിന്ന് ആയുധധാരിയെ പിടികൂടി. ടെക്സാസ് സ്വദേശിയായ പോൾ മുറെ എന്നയാളാണ് പിടിയിൽ ആയതെന്ന് പോലീസ് പറഞ്ഞു.
നേവൽ...
ടാൻസാനിയൻ പ്രസിഡണ്ട് ജോൺ മഗുഫുലി അന്തരിച്ചു
ഡോടോമ: ടാന്സാനിയ പ്രസിഡണ്ട് ജോണ് മഗുഫുലി അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്ന്ന് ഡാര് എസ് സലാമിലെ ആശുപത്രിയിൽ വെച്ച് ബുധനാഴ്ച ആയിരുന്നു അന്ത്യം. വൈസ് പ്രസിഡണ്ട് സമിയ സുലുഹു...
കെടി ജലീലിനെ അപകീർത്തിപ്പെടുത്തി എന്ന കേസ്; യാസർ എടപ്പാളിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ സമൂഹ മാദ്ധ്യമങ്ങളിൽ അപകീര്ത്തിപ്പെടുത്തി എന്ന കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ യാസർ എടപ്പാളിനെ അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി ചെയ്തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ...
പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് ഫീസുകൾ കുത്തനെ ഉയർത്തുന്നു
ന്യൂഡെൽഹി: പഴയവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇത് സംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബർ ഒന്ന് മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരും. 15...
കെ സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; കെസി വേണുഗോപാൽ
തിരുവനന്തപുരം: കെപിസിസി വര്ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്ക്ക് മറുപടിയില്ലെന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല്. കേരളത്തിലെ നേതാക്കളെല്ലാം യോജിച്ചാണ് ഇത്തവണ സ്ഥാനാർഥി പട്ടിക തയാറാക്കിയത്. യുഡിഎഫ് വിജയിച്ച്...
അംബാനിക്ക് ഭീഷണി; ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ
മുംബൈ: അംബാനി ഭീഷണി കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി എൻഐഎ തേടി. കേസിൽ അറസ്റ്റിലായ അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ മൊഴിയുടെ...
തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് ബംഗാളിൽ
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇന്ന് നടക്കുന്നത്.
പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്ചക്കിടെ നാല്...
വോട്ടർ പട്ടികയിലെ ക്രമക്കേട്; ജില്ലകളോട് റിപ്പോർട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ കള്ള വോട്ടർമാരെ വ്യാപകമായി ചേർത്തെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാതിയിൽ അന്വേഷണം ആരംഭിച്ച് ശനിയാഴ്ചക്കകം റിപ്പോർട് നൽകാൻ മുഖ്യ...







































