Wed, Nov 11, 2026
29 C
Dubai

ശസ്‍ത്രക്രിയക്ക് ശേഷം ഐസിയുവിൽ യുവതിയെ പീഡിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ

ജയ്‌പൂർ : ശസ്‍ത്രക്രിയക്ക് ശേഷം ഐസിയുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ആശുപത്രി ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തു. രാജസ്‌ഥാനത്തിലെ ജയ്‌പൂരിൽ ഷാൽബി ആശുപത്രിയിൽ തിങ്കളാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന്...

കള്ളവോട്ട് ആരോപണം; കോൺഗ്രസ് അനുഭാവികളെന്ന് കുമാരിയും കുടുംബവും

തിരുവനന്തപുരം: കള്ളവോട്ടുമായി ബന്ധപ്പെട്ട് സ്വയംവെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർഗോഡ് ഉദുമയിൽ അഞ്ച് വോട്ട് ഉണ്ടെന്ന് ആരോപിച്ച കുമാരിയും കുടുംബവും തങ്ങൾ കോൺഗസ് അനുഭാവികളാണെന്ന് പറഞ്ഞ് രംഗത്തെത്തി. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ...

റിപ്പ്ഡ് ജീൻസ്‌ ധരിക്കുന്ന സ്‌ത്രീകൾ നൽകുന്ന സന്ദേശമെന്താണ്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ : സ്‌ത്രീകൾ റിപ്പ്ഡ് ജീൻസ്(പിന്നിയ ജീൻസ്) ധരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. പരാമർശത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ സംഭവം വിവാദമാകുകയാണ്....

പോസിറ്റിവിറ്റി 3.49, രോഗമുക്‌തി 2815, രോഗബാധ 2098

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,974 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,193 ആണ്. ഇതിൽ രോഗബാധ 2098 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2815 ഉമാണ്....

കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ തള്ളി കെ സുധാകരൻ

കണ്ണൂർ: കോൺഗ്രസിൽ തുടരാൻ പല നേതാക്കൾക്കും താൽപര്യമില്ലെന്നും കെ സുധാകരൻ അടക്കമുള്ള പലരും പാർട്ടി വിട്ട് പുറത്തു വരുമെന്നുമുള്ള​ പിസി ​ചാക്കോയുടെ പ്രസ്‌താവന തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസിൽ...

ഇഎംസിസിയുടെ വിശദ വിവരങ്ങൾ കേരളത്തിന് നൽകിയിരുന്നെന്ന് കേന്ദ്രം

ന്യൂഡെൽഹി: അമേരിക്കൻ കമ്പനിയായ ഇഎംസിസിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ കേരളത്തിന് നൽകിയിരുന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 3 തവണ സംസ്‌ഥാനത്തിന് വിവരങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. കമ്പനിയെക്കുറിച്ച് അറിയാൻ കേരളം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം...

ഇത്തവണ സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകും; എകെ ആന്റണി

തിരുവനന്തപുരം : ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് വ്യക്‌തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സമാധാനപരമായ ജീവിതം ഉറപ്പ് വരുത്താൻ ഭരണമാറ്റം ആവശ്യമാണെന്നും ഈ അനുകൂല സാഹചര്യം നഷ്‌ടപ്പെടുത്താതെ യുഡിഎഫിന്റെ...

സ്‌ഥാനാർഥി നിര്‍ണയത്തില്‍ ഇടപെടാറില്ല; ബാലശങ്കറിനെ തള്ളി ആര്‍എസ്എസ്

തിരുവനന്തപുരം: ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ നടത്തിയ വെളിപ്പെടുത്തൽ തള്ളി ആര്‍എസ്എസ് നേതൃത്വം. ആര്‍ക്കും സീറ്റ് വാഗ്‌ദാനം...
- Advertisement -