കോൺഗ്രസ് ഒഴികെ മറ്റൊരു പാർട്ടിയും വിമത കൂട്ടായ്മയെ അംഗീകരിക്കില്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോൺഗ്രസിലെ 23 വിമതരുടെ സംഘമായ ജി-23നെ കുറിച്ച് ആദ്യമായി പരസ്യ അഭിപ്രായം നടത്തി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഒഴികെ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും അത്തരമൊരു വിമത സംഘം...
രാജസ്ഥാനിൽ 15കാരിയെ കൂട്ടബലാൽസംഗം ചെയ്തു; 20 പേർ അറസ്റ്റിൽ
ഝലവാർ: രാജസ്ഥാനിലെ ഝലവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ 20 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് ഒരാഴ്ചയിലേറെ പെൺകുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്.
'15 വയസുകാരിയെ രണ്ടുപേർ ചേർന്ന്...
കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ച്, ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരി; യെച്ചൂരി
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റിന്റെ കാര്യത്തിലുള്ള തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ല. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില് തെറ്റില്ലെന്നും...
ആസാമിൽ ബിജെപി വിജയിക്കുമെന്ന് എതിരാളികൾ പോലും അംഗീകരിച്ചു; ഫഡ്നാവിസ്
ഗുവഹാത്തി: ആസാമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ആസാമിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്ന എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രവചനത്തോട് പ്രതികരിക്കുകയായിരുന്നു...
അനുനയിപ്പിക്കാൻ ചെന്നിത്തല; ഐഎൻടിയുസി നേതാക്കളുമായി ഇന്ന് ചര്ച്ച
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച ഐഎൻടിയുസിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎൻടിയുസി നേതാക്കളുമായി ചെന്നിത്തല ഇന്ന് ചര്ച്ച നടത്തും. ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട്...
നാല് ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂയോര്ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. നാല് ലക്ഷത്തിലധികം ആളുകൾക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായി വേള്ഡോമീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12.12 കോടി പിന്നിട്ടു. ഇതുവരെ...
അംബാനിക്ക് ഭീഷണി; സച്ചിൻ വാസി ഓടിച്ച കാറിൽ സ്ഫോടക വസ്തു നിറച്ച വാഹനത്തിന്റെ നമ്പർ...
മുംബൈ: മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ കാറിൽ സ്ഫോടക വസ്തു കണ്ടെത്തിയ കേസിൽ അറസ്റ്റിലായ മുംബൈ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസി ഓടിച്ചു എന്ന് പറയപ്പെടുന്ന കാർ എൻഐഎ പിടിച്ചെടുത്തു. ഒരു...
പ്രധാനമന്ത്രി ഈ മാസം ബംഗ്ളാദേശ് സന്ദർശിക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 26, 27 തിയതികളില് ബംഗ്ളാദേശ് സന്ദര്ശിക്കും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദര്ശനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....







































