കഴക്കൂട്ടത്ത് മൽസരിക്കാൻ തയ്യാർ, മൽസരം വിശ്വാസികൾക്കായി കടകംപള്ളിക്ക് എതിരെ; ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും മൽസരിക്കാൻ തയ്യാറാണെന്ന നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള മൽസരം ശബരിമല വിശ്വാസികൾക്ക് വേണ്ടിയാണെന്നും ശോഭാ...
വിജയ സാധ്യതാ വാദമുയർത്തി മുന്നണികൾ സ്ത്രീകളെ തഴയുന്നു; കെകെ ശൈലജ
കണ്ണൂർ: വിജയ സാധ്യതാ വാദമുയർത്തി സ്ത്രീകളെ മുന്നണികൾ തഴയുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വനിതയെ പോലും വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയപരമായി എതിർചേരികളിൽ ആണെങ്കിലും സ്ത്രീകളുടെ അവകാശ...
ബട്ട്ല ഹൗസ് കേസ്; ആരിസ് ഖാന് വധശിക്ഷ
ന്യൂഡെല്ഹി: 2008ലെ ബട്ട്ല ഹൗസ് ഏറ്റുമുട്ടലിനിടെ ഡെല്ഹി പൊലീസ് ഇൻസ്പെക്ടർ മോഹന് ചന്ദ് ശര്മ കൊല്ലപ്പെട്ട കേസില് ആരിസ് ഖാന് വധശിക്ഷ. ഇന്ത്യന് മുജാഹിദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാൾ ആതിഫ് അമീന്, സാജിദ്,...
തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ; ആൾക്കൂട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്തും
തൃശൂർ : മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും തൃശൂർ പൂരം നടത്താൻ തീരുമാനമായി. പൂരത്തിന് സാധാരണ ഉള്ള എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ചീഫ്...
നാമനിർദേശ പത്രിക സമർപ്പിച്ച് കമൽ ഹാസൻ; കോയമ്പത്തൂർ സൗത്തിൽ ജനവിധി തേടും
ചെന്നൈ : സിനിമാ താരവും മക്കൾ നീതി മെയ്യം നേതാവുമായ കമൽ ഹാസൻ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ചു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നുമാണ് കമൽ ഹാസൻ ജനവിധി...
പോസിറ്റിവിറ്റി 2.74, രോഗമുക്തി 3463, രോഗബാധ 1054
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 50,565 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 38,410 ആണ്. ഇതിൽ രോഗബാധ 1054 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3463 ഉമാണ്....
ട്രാൻസ് ജെൻഡർ യുവതിക്ക് വനിതാ എൻസിസിയിൽ ചേരാം; ചരിത്ര വിധിയുമായി ഹൈക്കോടതി
കൊച്ചി : വനിതാ വിഭാഗം എന്സിസിയില് ചേരാന് ട്രാന്സ് ജെന്ഡര് യുവതിക്ക് അനുമതി നല്കി ചരിത്ര വിധിയുമായി കേരള ഹൈക്കോടതി. വനിതാ വിഭാഗം എൻസിസിയിൽ ചേരുന്നത് വിലക്കിയ നടപടിക്കെതിരെ ഹിന ഹനീഫ എന്ന...
നിയമസഭാ തിരഞ്ഞെടുപ്പ്; വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ പരസ്യം പതിക്കുന്നതിന് എതിരെ മോട്ടോർ വാഹനവകുപ്പ്. തിരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ മോട്ടോർ വാഹനവകുപ്പിന് നിശ്ചിത തുക ഫീസായി നൽകണം....







































